Home Authors Posts by സാംസി കൊടുമൺ

സാംസി കൊടുമൺ

0 POSTS 0 COMMENTS

ഉത്തരായണവും കാത്ത്‌

അമ്മാളു വീണ്ടും കണ്ണും തുറന്ന്‌ പ്രതീക്ഷയോടെ ചുറ്റും നില്‌ക്കുന്നവരെ മാറിമാറി നോക്കി. ഇല്ല.... ആ മുഖം തിരിച്ചറിയപ്പെടാതെ പോകുകയാണോ? ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഇനി ഒരുപക്ഷേ വരില്ലായിരിക്കാം. കാത്തുകിടപ്പ്‌ ഇനി വേണോ? എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോയതല്ലേ. ഒന്നു വന്നിരുന്നെങ്കിൽ.... ഒരേ ഒരിക്കൽ, ഒന്നുകൂടി കണ്ട്‌..... പ്രതീക്ഷകൾ അസ്‌തമിക്കുകയാണ്‌. ആരോ ധൃതി കൂട്ടുന്നുവല്ലൊ. ചിത്രഗുപ്‌തൻ.... എന്തിനാണ്‌ എന്നെ നോക്കി മന്ദഹസിക്കുന്നത്‌? കണക്കുകളെല്ലാം പൂർത്തിയായെന്നോ..... എങ്കിൽ വായിക്ക...

തീർച്ചയായും വായിക്കുക