സമ്പാദനം ഃ സി.പി. മധുസൂദനൻ
ലോകഗതിയെ നിശ്ശബ്‌ദമായി വഴിതിരിച്ച്‌വിട്ട 85 വർഷങ്ങ...
പുറ്റുകൾ നിറഞ്ഞ ഉണങ്ങിവരണ്ട ഒരു കുഗ്രാമം. നൂറോളം പേർ മാത്രം താമസക്കാർ. തീവണ്ടി പോകുന്നത് ആദ്യം കണ്ടപ്പോൾ ‘പെരുമ്പാമ്പ് വരുന്നേ’ എന്ന് പറഞ്ഞ് ഭയന്ന് ഓടിയ ഗ്രാമീണർ - ഇതായിരുന്നു 85 വർഷം മുമ്പുള്ള ആന്ധ്രാപ്രദേശിലെ പുട്ടപർത്തി എന്ന ഗ്രാമം. ഇന്ന് ലോകത്തിലെ അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സുലഭം. വിമാനത്താവളം, റയിൽവേ സ്‌റ്റേഷൻ, ദിവസേന നൂറിലേറെ രാജ്യങ്ങളിൽ നിന്നും സന്ദർശകർ, ഭൂപടത്തിൽ ഒഴിവാക്കാൻ വയ്യാത്ത ഒരു പുണ്യസ്‌ഥലമായി പുട്ടപർത്തി ഇന്ന്. ഇതെല്ലാം ചുറ്റിപ്പറ്റി വളർന്ന് ഒരേയൊരു പ്രതിഭാസത്തെ വല...