Home Authors Posts by സലിൻ മാങ്കുഴി

സലിൻ മാങ്കുഴി

0 POSTS 0 COMMENTS

പലർ രചിച്ച പാക്കിസ്ഥാനി പെൺകഥകൾ

26 കഥകൾ, സ്ര്തീജീവിത ചരിത്രമാവുന്നതിങ്ങനെയാണ്‌. ‘പാക്കിസ്ഥാനി പെൺകഥകൾ’ എന്ന ഈ കൃതിയിൽ സ്ര്തീചിന്തയുടെ നിണവും നീറ്റലുമുണ്ട്‌. അയൽരാജ്യത്തിലെ പെൺജീവിതം എവിടത്തെയുംപോലെ ആൺ-പെൺ അതിർത്തിത്തർക്കവും അടക്കിനിർത്തലും ഫെമിനിസവും കലാപഭീതിയുമായി എരിയുകയാണെന്ന്‌ ഈ കഥകൾ പറയുന്നു. ലോകവളർച്ചയ്‌ക്കൊപ്പം പറക്കാനാഗ്രഹിക്കുന്ന സ്ര്തീ പഴമയിലേക്ക്‌ തളയ്‌ക്കപ്പെടുമ്പോഴുള്ള പൊള്ളലിന്റെ ശബ്ദമാണ്‌. “ഇന്നത്തെ പാക്കിസ്ഥാനി സ്ര്തീ” ഇരട്ടഭാരമാണ്‌ ചുമക്കുന്നത്‌. അവൾ കൂലി വാങ്ങുന്ന തൊഴിലാളിയും കുടുംബം സംരക്ഷിക്കുന്ന ഭാര്യയുമാണ...

തീർച്ചയായും വായിക്കുക