സലിം ഇന്‍ഡ്യ
ശ്രാദ്ധം കഴിഞ്ഞു ഇനിയെന്ത്?
ശ്രാദ്ധം കഴിഞ്ഞു , കാക്കകള് പറന്നു പോയി. സംഭവങ്ങളുടെ നൈരന്തര്യം വാര്ത്തകളായി, ശ്ലഥചിത്രങ്ങളായി മനസുകളില് നിറയുന്നു.
കാക്കക്കാലിന്റെ തണലില്ലാതെ ദിലീപ് ഉരുകുന്നതുകണ്ടപ്പോള് ...കൂടെ നിന്നവരെല്ലാം അദ്ദേഹത്തെ കൈവിട്ടപ്പോള് .. സംഘടനകളില് നിന്നെല്ലാം അദ്ദേഹത്തെ പടിക്കു പുറത്താക്കി പിണ്ഡം വച്ചപ്പോള് ...ഒറ്റപ്പെട്ടവന്റെയുള്ളില് ഒരു സത്യമുണ്ടാകുമെന്ന് എനിക്കു തോന്നി . പലപ്പോഴും അങ്ങനെയാണ്. ആള്ക്കൂട്ടങ്ങള് ആരവങ്ങള്ക്കും ആരോപണങ്ങള്ക്കും പിന്നാലെയാണു പോകന്നത് . ഏതൊരു വ്യക്തിയെ ചുറ്റിപ്പറ്റിയും അവസരം ഒത്ത...