സലിം ടി എം
കുമാര ചരിതം (ഒന്നാം”കണ്ടം”)
കുമാരന് നാട്ടിലെ ഒരു കാല്‍ കള്ളനാ യിരുന്നു. നാട്ടിലെ സമ്പന്നര്‍ക്കിടയില്‍ താമസിക്കുന്ന ഒരു കാല്‍ പട്ടിണിക്കാരന്‍. താമസം സ്ഥലത്തെ സ്രാമ്പിയുടെ അടുത്ത്. ഇടക്കും തലക്കും കിട്ടുന്ന ചില്ലറ ജോലിയില്‍ നിന്നും കിട്ടുന്ന കൂലി അരിയും മുളകും വാങ്ങിയാല്‍ തീര്‍ന്നു. പിന്നെ അന്തിക്കള്ള് മോന്താന്‍ പണമെവിടെ? അടുത്തുള്ള പറമ്പില്‍ നിന്നും വീണുകിടക്കുന്ന തേങ്ങ എടുത്തു കിട്ടുന്ന കാശിനു വിറ്റ് കള്ളു കുടിക്കും. വീണുകിട്ടുന്ന തേങ്ങ എടുക്കുന്നത് കളവിന്റെ ഗണത്തില്‍ പെടുത്താവുന്നതല്ല എന്നു കുമാരനിയമത്തില്‍ പറയുന്നുണ...
ഒരു വിമാന യാത്രയുടെ “പാവന” സ്മരണക്ക്
കോഴിക്കോട് വിമാനത്താവളം മഹാരാജാവ് കയ്യടക്കി വാണരുളുന്ന ശനി കാലം. അന്ന്മഹാരാജാവിന്‍റെ പൊന്നു മഹന്‍ "കാറ്റത്തെ കിളിക്കൂട്" ജനിച്ചിട്ടോ അതോജനിക്കണമെന്ന് തീരുമാനിക്കപ്പെടുകയോ ചെയ്തിട്ടില്ല. വൈകീട്ട് നാലുമണിക്ക് പുറപ്പെടുമെന്ന് വിളംബരം ഉണ്ടായിരുന്നു എങ്കിലും അഞ്ചുമണിയായെങ്കിലും എഴുന്നുള്ളതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല.അഞ്ചരയായപ്പോള്‍ കുറെ നീലക്കുറുക്കന്‍മാര്‍ ട്രേയില്‍ പഴംപൊരിയുംചായയുമായി യാത്രക്കാരുടെ ഇടയില്‍ ചുറ്റി നടന്നു. ആ "തക്കാരം" കണ്ടപ്പോള്‍മനസ്സിലായി മഹാരാജന്റെ ആകാശ യാനം ഉടനെയൊന്നും പു...
യാ ഹിമാര്‍…… അന സാഇം ഇന്‍ ത മ അരഫ്?
രണ്ടായിരത്തി എട്ടാം ആണ്ടിലെ റമദാന്‍ മാസം. ഇംഗ്ലീഷ് മാസം സെപ്റ്റംബര് ആണെങ്കിലും ഗള്‍ഫ് ദേശത്ത് , പ്രത്യേകിച്ച് കുവൈറ്റില്‍ ചൂട് പെയ്യുന്ന മാസം. ഉച്ചക്ക് രണ്ടര മണിക്ക് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി ഞാന്‍ തൊട്ടടുത്തുള്ള ''ദര വാസ" സ്റ്റോപ്പിലേക്ക് പാഞ്ഞു. "സിറ്റി" ബസ്സില്‍ എ. സി ഉണ്ടെന്നുള്ള മിഥ്യ ധാരണയില്‍ കെ പി ടി സി ബസ്സുകളെ തഴഞ്ഞ് ഏറെ കാത്തു നിന്ന് വന്നു ചേര്‍ന്ന സിറ്റി ബസ്സ് "ദര വാസ" സ്റ്റോപ്പില്‍ നിറുത്താതെ അടുത്ത സിഗ്നലില്‍ കൊണ്ട് പോയി നിറുത്തി. ഡ്രൈവര്‍ മലയാളി ആണെന്ന കാര്യം ഏതാണ്...