സലിം എൻ.കെ നടുവണ്ണൂർ
ആദ്യത്തെ ഇതൾ
അകലങ്ങളെയും ആഴങ്ങളെയും അറിഞ്ഞത്, ആദ്യത്തെയും അവസാനത്തെയും പുഴ നനഞ്ഞത് നിന്റെ കണ്ണുകളുൽ നന്നായിരുന്നു പൂവിന്റെ പിടച്ചിൽ പോലെ ഒരു നിമിഷത്തേയ്‌ക്കു മാത്രം. Generated from archived content: poem16_dec21_07.html Author: salim_nk_naduvannor