Home Authors Posts by സലില പി കെ

സലില പി കെ

0 POSTS 0 COMMENTS

മൂര്‍ച്ച

അവസാനത്തെ പേഷ്യന്റിനേയും നോക്കി വിട്ടു , ക്ലോക്കില്‍ നോക്കി. എട്ടര കഴിഞ്ഞു ! ഇനി വേഗം കൂടിയില്ലെങ്കില്‍ സമയത്തിനു ക്ലിനിക്കില്‍ എത്തില്ല. ധൃതിയില്‍ ബെഡ്റൂമിലേക്ക്‌ സ്റ്റെപ്പുകയറുമ്പോള്‍ വീണ്ടും കോളിംഗ് ബെല്ലിലെ കിളി ചിലച്ചു. 'ഇന്ന് വൈകും' മനസ്സില്‍ പറഞ്ഞു. തിരികെ ചെന്നു വാതില്‍ തുറന്നു. ഏതാണ്ട് പതിനഞ്ചു വയസ്സ് തോന്നുന്ന പയ്യന്‍. കണ്സല്‍ട്ടേഷന്‍ റൂമിന്റെ കതകു തുറന്നു വിളിച്ചു 'വരൂ'. 'ഞാന്‍ പെഷ്യന്റല്ല ഡോക്ടര്‍ ' അല്‍പ്പം പരുങ്ങിക്കൊണ്ടവന്‍ പറഞ്ഞു. 'കത്തി വില്‍ക്കാന്‍ വന്നതാണ്' കൗതുകത്തോടെ ഞാനവ...

ഊഴം

ഞങ്ങള്‍ മൂന്നു പേരാണ് അടുത്തടുത്ത ഈ പാറക്കൂട്ടങ്ങളിലിരിക്കുന്നത്. ഒന്നാമന് കുറച്ചു കറുത്ത താടിയുണ്ട്. രണ്ടാമന്‍ മെലിഞ്ഞ ഒരു യുവാവാണ്. ഇരുട്ടു പരക്കുന്നതിനാല്‍ മുഖം വ്യക്തമായ... പക്ഷെ മൂന്നാളുകളുടെയും ലക്ഷ്യം ഒന്നു തന്നെ. അല്ലെങ്കില്‍ ഇരുട്ടു പരക്കാന്‍ തുടങ്ങുന്ന ഈ ത്രിസന്ധ്യയില്‍ ഇങ്ങനെ നിമിഷങ്ങളെണ്ണി ... ഇത് ആദ്യമായാണ് ഞാനിങ്ങനെ കൂട്ടത്തിലെ ഏക സ്ത്രീ ...ഹോ ഓര്‍ക്കാന്‍ വയ്യ .. നീണ്ട ഇരുപതു വര്‍ഷങ്ങള്‍.... കൂട്ടിയാലും കിഴിച്ചാലും കുറ്റപ്പെടുത്തലുകള്‍ മാത്രം.... ഒരിക്കലും ഒരു നല്ല വാക്ക്.... ഒര...

തീർച്ചയായും വായിക്കുക