സലീൽ പി.എൽ
ബ്രഹ്‌മചാരി
ഓർമകളെ പെരുച്ചാഴികൾ ആക്കിമാറ്റി ഞാനെന്റെ പുകപ്പുരയിൽ പാഷാണം വെച്ചു കൊന്നു..... അസ്‌തിത്വത്തിന്റെ മുള്ളുവേലിയിൽ ശ്വാനൻ മൂത്രിച്ചു ഒരു കാലും ഉയർത്തിപ്പിടിച്ച്.... മെഴുകുതിരി തന്ത്രപൂർവ്വം ഒഴിവാക്കി അല്ലേൽ കണ്ണടച്ചിരുട്ടാക്കുംപോ ആരേലും കത്തിച്ചാലോ....... Generated from archived content: poem1_jun11_11.html Author: saleel_p.l
ആത്മഹത്യയുടെ തല്‌സമയ സംപ്രേഷണം
ചുട്ടുപഴുക്കുന്ന ഒരു ഉച്ചവെയിലത്ത് വച്ചാണ് കയറും ദാമ്പത്യവും കണ്ടുമുട്ടിയത്. മുൻപ് കണ്ട പരിചയത്തിൽ കയർ ദാമ്പത്യത്തോട് ചോദിച്ചു എന്താ ഇവിടെ? ഉത്തരമായി ദാമ്പത്യം മന്ദഹസിച്ചു. വീണ്ടും കയർ ചോദിച്ചു ഭവതിയുടെ മുഖം എന്താ വാടിയിരിക്കുന്നത്. ഉത്തരമായി ദാമ്പത്യം പറഞ്ഞു. ഞാൻ മടുത്തിരിക്കുന്നു. കാരണം ഞാൻ എന്നും പരാജയമായിരുന്നു. മറ്റുള്ളവരുടെ നിർബന്ധവും സാഹചര്യങ്ങളും നിമിത്തം മിക്ക ദമ്പതികളും എന്നെകൊണ്ട് നടക്കുന്നു. അത്രമാത്രം. ഞാൻ ഈ നശിച്ച ലോകത്ത കണ്ടു മടുത്തിരിക്കുന്നു. അതിനാൽ ഞാൻ ആത്മഹത്യ ...
ഇരുട്ടിന്റെ ഓർമപ്പെടുത്തലുകൾ
ഇത് ഒരു കഥയാണെന്ന് കരുതി സമയം കളയാതിരിക്കുക. ജീവിതത്തിലെ ചിതറിക്കിടക്കുന്ന ഓർമ്മകൾ എന്നോ താളം തെറ്റിയ മനസ്സ്‌കൊണ്ട് കോർത്തെടുക്കപ്പെടുമ്പോൾ തീർച്ചയായും ഇതിനു ഒരു കഥയുടെ ഘടന ഉണ്ടായെന്നു വരില്ല, മാത്രമല്ല ജീവിതം അല്ലെങ്കിലും കഥയാവില്ലല്ലോ. രാവിലെ ഉറക്കത്തിൽ നിന്നും ഭാര്യയാണ് വിളിച്ച് ഉണർത്തിയത്, മുഖം കഴുകി ഹാളിലെ കസേരയിൽ ഇരുന്നപ്പോൾ വലിയ ശബ്‌ദത്തോട് കൂടി കാപ്പിഗ്ലാസ് മേശമേൽവെക്കുന്ന ഒച്ച കേട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല. അല്ലെങ്കിലും കല്യാണത്തിന്റെ ആദ്യകാലം മുതൽ തന്നെ ഭാര്യയുടെ കണ്ണ...