സജു മയ്യനാട്
പ്യൂപ്പ
ഞാനെന്റെ കൊക്കൂണിലേയ്ക്കു വീണ്ടും ഏറെയമര്‍ന്നങ്ങിരുന്നുകൊള്ളാംചിറകു വിരിച്ചു പറന്നാല്‍ അല്ലേമാറുള്ളൂ ഞാന്‍ പൂര്‍ണ്ണ ജീവനായി..അപ്പോള്‍ അല്ലേ തൃഷ്ണ!എതിരിടാനായ്കൂട്ടമായ് നില്‍ക്കുന്ന മുള്‍മരങ്ങള്‍അപ്പോള്‍ അല്ലേ ലോലം എന്‍ ചിറക്പേടിച്ചിടേണ്ടു മുള്‍ക്കാടിനെഭയമുണ്ടെനിക്കു ഞാന്‍ ശലഭ ജന്മംപ്രതിരോധം പോലും ഇല്ലാത്ത പാവം വയ്യ,മുള്‍ക്കാട്ടിലൂടെ പറക്കാന്‍വേണ്ടപൂര്‍ണ്ണം ഫുല്ലമായി നിന്ന്,മധ്യാഹ്ന നേരത്തും തേനുമായികാക്കുന്ന പൂക്കളിലെ വിരുന്നും. ഇതു പോലെ ദ്രോഹമില്ലാത്ത പാനംഇതുപോല്‍ മനോഹരമായ പാനം വേറെയില്ലെങ്കില...