Home Authors Posts by സജു ഡി കളിക്കാട്

സജു ഡി കളിക്കാട്

0 POSTS 0 COMMENTS
saju d kalikkad arattupuzha p o alapuzha - 690535 mob - 9562845880

നിലാവ് ഒഴിയും വഴികള്‍

അനില്‍ ചന്ദ്രനെക്കുറിച്ച് അപ്രിയമായത് കേള്‍ക്കുമ്പോഴൊക്കെയും എന്റെ മനസിന് വല്ലാത്ത പിടച്ചിലായിരുന്നു. അവിശ്വസനീയം എന്നതു പോലെ അവ്യക്തവുമായിരുന്നു ആ‍ വാര്‍ത്ത. അനില്‍ ചന്ദ്രന്‍ എന്ന എന്റെ സുഹൃത്ത് കൊല്ലപ്പെട്ടുവെന്നും അതല്ല ആ സുഹൃത്ത് ആരെയോ കൊല്ലുകയാണ് ചെയ്തതെന്നു മുള്ള ആ വാര്‍ത്തയില്‍ ഉടനീളം ചില സംശയങ്ങള്‍‍ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവന്‍ ഒരാളെ കൊന്നുവെന്നു പറഞ്ഞാല്‍ അത്ര പെട്ടന്നൊന്നും വിശ്വസിക്കുവാന് ‍ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് കഴിയുമായിരുന്നില്ല. വ്യക്തമായും നിര്‍വചിക്കാനാവാത്ത വിധം ...

തീർച്ചയായും വായിക്കുക