Home Authors Posts by സജിത മനോജ്‌

സജിത മനോജ്‌

0 POSTS 0 COMMENTS

അവസാനതീരം

ഗദ്യകവിത കർമ്മബന്ധങ്ങളാൽ കൺചിമ്മിയൊഴുകുകയായിരുന്നു ഞാൻകഥയറിയാതെയേതോ കാണാക്കയങ്ങളിലൂടെജീവതാളത്തിന്റെ മുത്തുകളും തേടി ഞാനെന്റെ ജന്മംഈ ആഴക്കയങ്ങളിലൂടെ അലഞ്ഞുനടക്കുന്നുആഢംബരപ്രൗഢിയിൽ വാദ്യഘോഷങ്ങളോടെആഘോഷനർത്തനമാടുന്ന തീരങ്ങൾ ഞാൻ കണ്ടുപുഞ്ചിരിച്ചെന്നെയനുയിച്ചെത്തുന്ന കൊഞ്ചലുകളുംപിഞ്ചുമനസ്സിന്റെ പിൻവിളികളും ഞാൻ കേട്ടുജീവിതം തേടി ഞാൻ വീണ്ടും മുന്നോട്ടൊഴുകിക്കൊണ്ടിരുന്നുജീവനായ്‌ ചേർന്നവരിൽനിന്നെല്ലാം ഞാനൊരുപാടു മുന്നോട്ടൊഴുകി കേട്ടില്ല ഞാൻ കാതങ്ങളകലെ ഈ മരുഭൂവിലേക്ക്‌നിൻ ബലിച്ചോറിനായ്‌ കേഴുന്ന കാകന്റെ ശബ്...

തീർച്ചയായും വായിക്കുക