സജീവ്. വി. കിഴക്കേപ്പറമ്പിൽ
ശ്യാമപക്ഷത്തിലെ നിലാവ്
കരളിൽ കനലെരിയുംകാൽപ്പനീക കാലങ്ങളിൽനക്ഷത്ര ദീപ്‌തിയായ്‌പുനർജ്ജനിക്കുമോഅഗ്‌നിചിറകുള്ള നിലാവ്.... കടം കഥയിലെകടും തുടിയായ്‌കനവു പെയ്യുമിടങ്ങളിൽഅംല മധുരമായ് സാന്ദ്രാനന്ദ പീയൂഷ വർഷമായ്‌തോരാമഴ തോറ്റമായ്‌ഇനിയുമെത്തുമോമേഘലാവണ്യമേ.... അമൃതവർഷിണി തിമിർക്കുംഷഡ്‌കാല സീമകളിൽഹൃദയമുരുകി തപിയ്‌ക്കുംഗ്രീഷ്‌മ ശിഖരങ്ങളിൽഉണർത്തു പാട്ടുമായ്‌ചിരം ജീവി ആവുമോ..... ശ്രീ അയ്യപ്പന് സ്‌മരണാഞ്ജലി. Generated from archived content: poem2_jun4_11.html Author: sajeev.v_kizhakkepparambil