Home Authors Posts by സജീന നെട്ടയം

സജീന നെട്ടയം

0 POSTS 0 COMMENTS

ഉദയാസ്‌തമയം

ജനനിയിൽ തായതൻ പ്രിയസുതയായ്‌ ജനിച്ചു മിത്രങ്ങൾ തൻ കൺമണിയായ്‌ വളർന്നു ഗുരുവിൻ വാത്സല്യവും നേടി മുന്നോട്ട്‌ സ്‌നേഹം കൊടുത്തും വാങ്ങിയും സ്‌നേഹത്തിൻ ആഴക്കടലിൽ മുങ്ങിയും നിമ്‌നോന്നതമാം പാതയിലൂടെയും സഞ്ചരിച്ചു ബാല്യം, കൗമാരം പിന്നെ യൗവ്വനത്തിലും കടന്നു മകളായ്‌, പിന്നെ ഭാര്യയായി അമ്മയായ്‌, മുത്തശ്ശിയായ്‌ സുതൻ തൻ പുത്രനെ ലാളിച്ചും കൊഞ്ചിച്ചും വാർദ്ധക്യത്തിൻ ചവിട്ടുപടികൾ മെല്ലെ കയറിയതും ജീവിത സായാഹ്നത്തിൽ ക്ഷീണിച്ചിരുന്നവൾ അവശയായ്‌. വിധവയായ്‌, പിന്നെ തൻവരനാം യമദേവനെയും കാത്ത്‌ ദീർഘമാം യാത്രക്കൊരുങ്ങി. ...

തീർച്ചയായും വായിക്കുക