Home Authors Posts by സജയ്‌.കെ.വി

സജയ്‌.കെ.വി

0 POSTS 0 COMMENTS

കവിതയില്‍ പറന്നിറങ്ങുന്ന പ്രാവുകള്‍

'പ്രതി എഴുതിയ കവിത' പി.ടി. ബിനുവിന്റെ രണ്ടാമത്തെ കാവ്യസമാഹാരമാണ്. അര വ്യാഴവട്ടത്തിനു മുന്‍പ് പുറത്തുവന്ന ' കവിതയില്‍ താമസിക്കുന്നവര്‍' ആദ്യ കാവ്യസമാഹാരവും. തൊണ്ണൂറുകള്‍ക്കു ശേഷം രൂപപ്പെട്ട സവിശേഷഭാവുകത്വത്തിന്റെ തുറസുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയ പുത്തന്‍ തഴപ്പുകളായിരുന്നു ആ സമാഹാരത്തിലെ കവിതകള്‍. കവിതയിലെ പദ്യപരത പാടെ തിരസ്‌കരിക്കപ്പെട്ടു എന്നതായിരുന്നു ആ ദശകം കൊണ്ടുവന്ന പ്രധാനമാറ്റങ്ങളിലൊന്ന്. ഈ സ്വാച്ഛന്ദ്യം ബിനുവിന്റെ കവിതകളിലും സ്വാംശീകരിക്കപ്പെട്ടിരുന്നു. ഗദ്യത്തിന്റെ സുതാര്യച്ഛന്ദസിലൂടെ ...

കവിതയിലെ കടുംതുടിയും ഓടക്കുഴലും

മനുഷ്യപ്രകൃതിയുടെ രണ്ടുമുഖങ്ങളാണ്‌ ശൈവവും വൈഷ്‌ണവവും. ധൈഷണികവും വൈകാരികവുമായ പെരുമാറ്റരീതികളിൽ ഇതിൽ ഒന്നിനോടല്ലെങ്കിൽ മറ്റൊന്നിനോടടുക്കാനാണ്‌ വ്യക്തിമനസ്സിന്റെ വാസന. കടുംതുടിയും ഓടക്കുഴലും, രാസനൃത്തവും താണ്ഡവവും, മയിൽപ്പീലിയും തിങ്കൾക്കലയും, വനമാലയും ഉരഗാഭരണവും, ചന്ദനവും ഭസ്‌മവും ആദ്യത്തേതിനെ രണ്ടാമത്തേതിൽ നിന്നു വ്യാവർത്തിപ്പിക്കുന്നു. ഇവിടെ സൂചിപ്പിച്ചതുപോലെ ദൈവങ്ങളുടെ രൂപസങ്കല്പത്തിലുളള ഈ വ്യത്യാസം, സൗന്ദര്യബോധപരവും അഭിരുചിനിഷ്‌ഠവുമായ ഭിന്നരീതികളെയാണ്‌ കുറിക്കുന്നത്‌. കവികളുടെ സൗന്ദര്യസമീപനത...

തീർച്ചയായും വായിക്കുക