Home Authors Posts by സജാദ്‌ സഹീർ

സജാദ്‌ സഹീർ

2 POSTS 0 COMMENTS

അമ്മ അമ്മ മാത്രം

കരിയിലകള്‍ക്കു മീതെ മുള്ള് വേലിയുടെ നിഴല്‍ വീണു കിടക്കുന്ന ഇടവഴിയിലൂടെ അവന്‍ തിരിഞ്ഞു നോക്കാതെ ഓടി. തൊട്ടു പിന്നാലെയായി അമ്മയും ഉണ്ട്. “മോനെ..ഉണ്ണീ..ഉണ്ണിക്കുട്ടാ..അവിടെ നില്‍ക്ക് മോനേ.. അമ്മയുടെ അകന്നകന്നു പോകുന്ന ആ നിലവിളിക്കു കാതോര്‍ക്കാതെ കരിയിലകളെ ചവിട്ടിയരച്ചുകൊണ്ട് ഉണ്ണിക്കുട്ടന്‍ ഓടി. ഒടുവില്‍ ആ അമ്മ കണ്ണില്‍ നിന്നും മറഞ്ഞു പോകുന്ന മകനെ നോക്കി കൊണ്ട് അവിടെ തളര്‍ന്നിരുന്നു. പുലര്‍ച്ചെ കണ്ട അവ്യക്തമായ സ്വപ്നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നുഉണ്ണിക്കൃഷ്ണന്‍. തന്റെ ചെറുപ്പകാലം... പ...

മഴയുടെ കൂടെ…..

അവളെ ഒരിക്കൽ കൂടി കാണണം. എന്ന അതിയായ ആഗ്രഹമാണ്‌ എന്നെ ഇന്ന്‌ ഈ യാത്രക്ക്‌ പ്രേരിപ്പിക്കുന്നത്‌. എന്റെ പ്രണയം അവളോട്‌ നേരിട്ട്‌ വെളിപ്പെടുത്താൻ വെമ്പുന്ന മനസ്സുമായി ഒരുപാട്‌ പ്രതീക്ഷകളോടെ അവളെ തേടി ഞാൻ യാത്ര തുടങ്ങുകയാണ്‌.... അവളുടെ ഗ്രാമത്തിലേക്ക്‌.... ഈ മഴയുടെ കൂടെ.... ആ പഴയ കാലത്തെ കുറിച്ച്‌ ഓർക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്‌... മഴയിൽ കുതിർന്ന വസ്‌ത്രത്തോടെ കുടയും ചൂടി ബസ്സ്‌ കാത്തു നിൽക്കുന്ന അവളുടെ ചിത്രമാണ്‌... അവളെ കുറിച്ച്‌ കൂടുതൽ ഒന്നും ഓർക്കാൻ ഇല്ലെങ്കിലും.... ഇന്നും...

തീർച്ചയായും വായിക്കുക