Home Authors Posts by സൈനുദ്ദീൻ ചേലപ്പുറം

സൈനുദ്ദീൻ ചേലപ്പുറം

2 POSTS 0 COMMENTS

ഓണം: ഒരു രാഷ്ട്രീയോത്സവം

  ഓണം ഒരു ഐതീഹ്യത്തിന്റെ ബാക്കി പത്രമോ, മഹാബലി കേവലം ഭാവനാ സൃഷ്ടിയോ അല്ല..അത് ചരിത്രമാണ്..ബ്രാഹ്മണ്യം അസുരന്മാ൪ക്ക് മേല്‍ നേടിയ ആധിപത്യത്തിന്റെ ചരിത്രം..വെളുപ്പ് കറുപ്പിന് മേല്‍ സ്ഥാപിച്ചെടുത്ത ആധിപത്യത്തിന്റെ ചരിത്രം... കറുത്തവനെ അധികാരത്തില്‍ നിന്നും അകറ്റി നി൪ത്താനുള്ള ഗൂഢ തന്ത്രം ലക്ഷ്യപ്രാപ്തിയിലെത്തിയതിന്റെ സ്മരണ.. ഭരണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു മിക്ക അസുര ഭരണാധികാരികളും. നഗരാസൂത്രണത്തിലും സാമൂഹ്യക്ഷേമ കാര്യങ്ങളിലും മറ്റ് ചക്രവ൪ത്തിമാരൊക്കെ എന്നും അസുരചക്രവ൪ത...

സ്വപ്നത്തിന്റെ ശ്യാമനികുഞ്ജത്തില്‍..

ഇന്നലെ നിന്റെ ഉറക്കിന് വിഘ്നം വരുത്തിയത്, ഞാന്‍ നിന്നിലേക്ക് പെയ്തൊഴിഞ്ഞത് കൊണ്ടാണ്. . എന്റെ നിശ്വാസങ്ങളായിരുന്നു നിന്നെ തലോടിക്കൊണ്ട് പോയ കുളി൪ കാറ്റുകളൊക്കെയും... വീടിന് മേല്‍ പതിഞ്ഞ പരപരാ ശബ്ദങ്ങളൊക്കെ എന്റെ വാക്കുകളായിരുന്നു... നിന്റെ മേല്‍ പതിഞ്ഞ മഞ്ഞ് കണങ്ങള്‍ എന്റെ ഹൃദയത്തിന്റെ കുളിരായിരുന്നു... ഒന്ന് തൊടുമ്പോഴേക്കും ദ്രവമായിപ്പോകുന്നത്ര മൃദുലമായിരുന്നു അപ്പൊള്‍ ഞാന്‍... നിന്നിലേക്ക് പെയ്യുന്ന ഓരോ മഴയിലും ഞാനുണ്ട്.... ഓരോ മഴത്തുള്ളികളേയും ഉള്ളം കൈയല് കോരിയെടുത്ത് ന...

തീർച്ചയായും വായിക്കുക