ശൈലജ വര്‍മ്മ
ശ്രീലങ്കന്‍ യാത്ര – അധ്യായം- ആറ്
ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ പട്ടണമാണു മലനിരകളാലും ചായത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന കാൻഡി. സിംഹള രാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനമായിരുന്നു ഇത്. ശ്രീലങ്കയുടെ മദ്ധ്യഭാഗത്തുള്ള ഈ നഗരം ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതും ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ആണു.
കാൻഡിയിലെ പ്രധാനപ്പെട്ടൊരു ഉദ്യാനമാണ് റോയൽ ബൊട്ടാണിക്കൽ ഗാർഡൻ. അവിടെ ധാരാളം സസ്യജാലങ്ങൾ ഉണ്ട്, അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ നല്ല സ്ഥലവുമാണ്. പക്ഷ...
ശ്രീലങ്കന്‍ യാത്ര – അഞ്ച്
പിറ്റേ ദിവസം രാവിലെ സിഗിരിയ കോട്ട കാണുവാനായി പോയി. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ചരിത്ര സ്മാരകമാണിത്. വലിയൊരു പാറയ്ക്ക് മുകളിൽ പുരാതന രാജകൊട്ടാരത്തിന്റെയും ജലവിതരണ സംവിധാനത്തിന്റേയും മറ്റും അവശിഷ്ടങ്ങൾ കാണാം. നിർവ്വീര്യമായ ഒരു അഗ്നിപർവ്വതത്തിന്റെ ലാവ ഖനീഭവിച്ച് ഉണ്ടായതാണത്രെ ആ വലിയ പാറ. സിഗിരിയ എന്ന വാക്കിന്റെ അർത്ഥം സിംഹത്തിന്റെ പാറ എന്നാണു.
സിഗിരിയ പാറയ്ക്ക് മുകളിൽ കൊട്ടാരം പണിതതിനെപ്പറ്റി ഒരു കഥയുണ്ട്.
അനുരാധപുരയിലെ രാജാ...
ശ്രീലങ്കന്‍ യാത്രകള്‍ – അധ്യായം നാല് –...
രാവിലെ എട്ടു മണിക്ക് തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. എലിഫന്റ് പാസ്സ് വഴിക്കു തന്നെയാണ് സിഗിരിയ എന്ന സ്ഥലത്തേയ്ക്ക് പോകുന്ന റോഡ്. അനുരാധപുരത്ത് എത്തുന്നതിനു അൽപ്പം മുമ്പ് വാവുനിയയിൽ ഇടത്തോട്ടുള്ള റോഡിലൂടെ തിരിഞ്ഞ് നേരെ ചെന്നാൽ വിന്നേറിയ എന്ന വലിയ ശുദ്ധജല തടാകമുണ്ട്. രണ്ട് വന്യജീവികേന്ദ്രങ്ങൾ ഈ തീരത്തു തന്നെയുണ്ട്. അതിൽ അൽപ്പം വലിയതാണ് 'കൗടുള്ള' ( Kaudulla) നാഷണൽ പാർക്ക്.
ശ്രീലങ്കയിൽ 26 നാഷണൽ പാർക്കുകൾ ഉണ്ട്. അവയിൽ മികച്ച ഒരെണ്ണമ...
ശ്രീലങ്കന്‍ യാത്രകള്‍ – പുതുക്കിപ്പണിയപ്പെട...
പ്രാചീന കാലം മുതൽക്കേ തമിഴരുടേയും മറ്റു ദ്രാവിഡ വിഭാഗങ്ങളുടേയും അധിവാസ കേന്ദ്രങ്ങൾ ശ്രീലങ്കയിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയുമായുള്ള സാമീപ്യമാണു ദ്രാവിഡ സംസ്കാരം ശ്രീലങ്കയിൽ വേരൂന്നാൻ കാരണമായത്. ഭൂമിശാസ്ത്രപരമായ അടുപ്പം തമിഴ്നാട്ടിൽ നിന്നുള്ളവരെ ശ്രീലങ്കയിൽ എത്തിച്ചു. ശ്രീലങ്കയിൽ തമിഴരുടെ കേന്ദ്രമാണു വടക്കൻ ശ്രീലങ്കൻ പ്രദേശം. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷക്കാലത്തിന്റെ ഭൂരിഭാഗവും തമിഴ് രാജാക്കന്മാരാണു അവിടം ഭരിച...
ശ്രീലങ്കന്‍ യാത്രകള്‍ – അധ്യായം -മൂന്ന്
ശ്രീലങ്കയിൽ അധിവസിക്കുന്നവരിൽ 75%വും സിംഹളർ തന്നെയാണ്. സിംഹള ഭാഷയാണ് അവർ സംസാരിക്കുന്നത്. ലിപികൾക്ക് തെലുങ്കിനോടോ കന്നടയോടൊ ഒക്കെ സാമ്യം ഉള്ളതു പോലെതോന്നി. സർക്കാർ സ്കൂളുകളിൽ സിംഹളം തന്നെയാണ് ബോധന മാദ്ധ്യമം.
12% ൽ താഴെയാണു തമിഴ് വംശജർ ഉള്ളത്. തമിഴും ഔദ്യോഗിക ഭാഷയായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ വഴിയോര ബോർഡുകളിലും ഇംഗ്ലീഷിനും സിംഹളത്തോടുമൊപ്പം തമിഴും സ്ഥാനം പിടിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ ഉള്ള 70 ശതമാനത്തിലധികം ആളുകൾ ബുദ്ധമതാ...
ശ്രീലങ്കന്‍ യാത്രകള്‍ 2
ശ്രീലങ്കൻ ജനതയുടെ ജീവിത രീതിയുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങൾ യാത്രാ മദ്ധ്യേ ദിനേഷ് പറഞ്ഞുകൊണ്ടിരുന്നു.
ജനസംഖ്യയുടെ 75% സിംഹളരാണെന്നും രണ്ടാം സ്ഥാനത്ത് തമിഴ് വംശജർ ആണെന്നുമുള്ള അറിവ് ലഭിച്ചു. 10% ത്തോളം മുസ്ലീം ജനസംഖ്യയുണ്ട് ശ്രീലങ്കയിൽ.
സിംഹളരിലും തമിഴരിലും മുസ്ലീങ്ങൾ ഉണ്ട്. കൂടാതെ ആദിവാസികളായ വേടരും കൂടി ചേർന്നതാണു ശ്രീലങ്കൻ ജനത.
സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ട ഇടമാണ് ശ്രീലങ്ക. കറുവപ്പട്ടയുടെ ജന്മദേശം ഇതാണത്രെ. ധ...
ശ്രീലങ്കന്‍ യാത്രകള്‍-1
ശ്രീമതി ശൈലജ വര്‍മ്മയുടെ യാത്രാവിവരണം ആരംഭിക്കുന്നു. മെല്‍ബണില്‍ സ്ഥിരതാമസമാക്കിയ ശ്രീമതി ശൈലജവര്മ്മ, സോഷ്യൽ മീഡിയയിലും ഓൺലൈൻ മാസികകളിലും സജീവമാണു്.
---------------------------------------------------------------------------------------------------
ആയു:ബവാൻ
കുടുംബാംഗങ്ങളൊത്തുള്ള ഒരു യാത്ര എന്ന ആവേശം ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചത് നമ്മുടെ തൊട്ടയൽരാജ്യമായ ശ്രീലങ്കയിലാണ്.
ഇന്ത്യയുടെ തെക്കു കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ...