Home Authors Posts by സൈഫ് റഹ്ബി

സൈഫ് റഹ്ബി

0 POSTS 0 COMMENTS

നൊടിയുന്ന മന്ത്രവാദികള്‍ മലകള്‍

അകലെ, സ്വന്തം ആത്മാവിന്റെ തീരത്തിലേക്ക്അവര്‍ യാത്രയായിഏകാന്തതയിലേക്കുള്ള യാത്രദിനങ്ങള്‍ക്ക് പിന്നാലെ ദിനങ്ങള്‍ വസതികള്‍ അവയുടെ കമിതാക്കളുടെ കണ്ണില്‍ശുഷ്ക്കിതമാകുന്നുമലകള്‍ സ്മൃതികളുടെ സിംഹമടഅതീതകാലത്തോടുരസിയുരസിഏതാണ്ട് പാറകളുടേയും മണലിന്റേയുംവര്‍ണമിയന്നമുട്ടകളുടെ മേല്‍ ഫാല്‍ക്കണ്‍പക്ഷി അടയിരിക്കുന്നു.ഹേ സുപ്രസുവായ മന്ത്രവാദിനി നമുക്കിടയില്‍ ഈ മണല്‍ക്കൂനയും എന്റെ കവാടത്തിനു മുമ്പില്‍തിടം വെക്കുന്ന കാലമേരുക്കളുമല്ലാതെമറ്റൊരു തിരസ്ക്കരണിയുമില്ലനീ ഉരിയാടുന്ന ഭാഷ എനിക്ക് ദുര്‍ഗ്രഹംഎന്നാല്‍ നീ നൊടിയ...

തീർച്ചയായും വായിക്കുക