Home Authors Posts by സഹൃദയൻ

സഹൃദയൻ

0 POSTS 0 COMMENTS

വിന്നൈതാണ്ടി വരുവായാ

അമിതമായ താരാരാധന നിലനിൽക്കെ പുതുമകളെ ആവേശപൂർവ്വം വരവേൽക്കുകയാണു തമിഴ്‌ സിനിമ. അതിനൊത്ത ഏറ്റവും പുതി ഉദാഹരണമാണു മലയാളിയായ ഗൗതം മേനോന്റെ ഈയിടെയിറങ്ങിയ ‘വിന്നൈതാണ്ടി വരുവായ’ എന്ന ചിത്രം. ഒരായിരം വട്ടം പറഞ്ഞു കഴിഞ്ഞ തീം. പക്ഷെ കാലത്തിനൊത്ത ട്രീറ്റ്‌മെന്റിലെ പരീക്ഷണങ്ങൾ ചിത്രത്തെ സൂപ്പർ ഹിറ്റാക്കിയിരിക്കുന്നു. ഈയൊരു വിജയത്തിനു ഗൗതം എടുത്തത്‌ ഏകദേശം രണ്ടു വർഷമാണ്‌. മെക്കാനിക്കൽ എഞ്ചിനീയറിംഗ്‌ കഴിഞ്ഞ്‌ ആ പണിക്കുപോകാതെ സിനിമാഭ്രാന്തു കയറി നടക്കുന്ന 22 കാരനായ ഒരു ഹിന്ദു പയ്യൻ കാർത്തിക്‌ മുകളിൽ താമസ...

റസൂൽ പൂക്കുട്ടിയുടെ ചിരി

ഇന്ത്യയിലെ ഏതു സംസ്‌ക്കാരിക വേദികളിലും ഇന്ന്‌ ഒരു കൊച്ചു കേരളീയനെ കാണാം. സാക്ഷാൽ ശ്രീ. റസൂൽ പൂക്കുട്ടി. ‘സ്‌ലംഗോഡ്‌ മില്യനർ’ എന്ന ഒരൊറ്റ ഹോളിവുഡ്‌ ചിത്രത്തിലൂടെ ഭാഗ്യം തെളിഞ്ഞ വ്യക്തി. വലിയ വേദികളിൽ മഹാമേരുകൾക്കിടയിലിരിക്കുമ്പോൾ ശ്രീ. റസൂ​‍്സലിന്റെ മുഖത്ത്‌ അനാദൃശ്യമായ ഒരു ചിരി തെളിയും. വളരെ വിനയാമ്പിതനായ റസൂൽ അപ്പോൾ ഉള്ളിൽ ഒരു കവിത മൂളുന്നുണ്ടോ എന്നു സംശയം. ശ്രീ.കെ. അയ്യപ്പപണിക്കരുടെ പ്രശസ്‌തമായ വരികൾ..... വെറുമൊരു മോഷ്‌ടാവായ നിങ്ങളെന്നെ........... അത്‌ ഇപ്രകാരം വ്യാഖ്യാനിക്കാം. മുംബൈ എന...

തീർച്ചയായും വായിക്കുക