സഹൃദയ സാഹിത്യക്യാമ്പ്
സഹൃദയ സാഹിത്യക്യാമ്പ്
“സഹൃദയ ചാരിറ്റബിൾ ട്രസ്‌റ്റ് ”മഞ്ചേരി വർഷംതോറും യുവ എഴുത്തുകാർക്കായി നടത്തിവരാറുള്ള സാഹിത്യക്യാമ്പ് 2010 ജനുവരി രണ്ടാം വാരത്തിൽ മഞ്ചേരിയിൽ വെച്ച് നടക്കുന്നു. കഥ, കവിത, നിരൂപണം എന്നീ മേഖലകളിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് പ്രവേശനം ലഭിക്കും. താമസം ഭക്ഷണം എന്നിവ സഹൃദയ ഒരുക്കും. പെൺകുട്ടികൾക്ക് പ്രത്യേക താമസ സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സ്വന്തമായ ഒരു രചനയും, ബയോഡാറ്റ, ഫോട്ടോ, ഫോൺനമ്പർ എന്നിവ സഹിതം ഡിസംബർ 31 നകം അഡ്വ. ടി.പി.രാമചന്ദ്രൻ, സെക്രട്ടറി, സഹൃദയ ചാരിറ്റബിൾ ...