Home Authors Posts by സഹർ അഹമ്മദ്‌

സഹർ അഹമ്മദ്‌

11 POSTS 0 COMMENTS
Sahar Ahamed, Sales Officer, MAF JCB Finance LLC. Address: Phone: 00971-55-6259960

ഇങ്ങനെയും ഒരു അച്ഛന്‍…

അബുദാബിയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ രമേഷ് കൂട്ടുകാരുമൊത്ത് മദ്യപിക്കുകയാണ്. തനിക്കു പുതുതായി കിട്ടിയ ക്രെഡിറ്റ്‌ കാര്‍ഡിന്റെ ആഘോഷത്തിലാണ് അയാള്‍. അതിനിടയില്‍ രമേഷിന്റെ മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഓരോ തവണയും മൊബൈല്‍ റിംഗ് ചെയ്യുമ്പോഴും അയാള്‍ ആ കോളുകള്‍ ഓരോന്നായി കട്ട്‌ ചെയ്യുകയായിരുന്നു. അവസാനമായി ആ മൊബൈലില്‍ ഒരു SMS ശബ്ദിച്ചു. എന്നിട്ടും രമേഷ് അത് വായിച്ചു നോക്കുവാന്‍ കൂട്ടാക്കിയില്ല... കൂട്ടുകാരില്‍ ഒരാള്‍ മൊബൈല്‍ വാങ്ങി ആ സന്ദേശം വായിച്ചു. അത് രമേഷിന്...

എന്‍റെ സന്ധ്യക്ക്‌……

ജീവിതത്തിന്റെ വൈകിയ വേളയിലാണ് സന്ധ്യേ...ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌...നീ എന്‍റെ ജീവിതത്തില്‍ വന്നത് മുതല്‍..എന്‍റെ ജീവിതം നിറമുള്ളത് ആയിരുന്നു ...പക്ഷെ ഇത്രയും വേഗം നീ ഇരുട്ടിനു വഴി മാറുമെന്നുഞാന്‍ കരുതിയില്ല...കാരണം, നീ എന്നോടൊപ്പമുള്ള ഓരോ നിമിഷവുംഅത്രയ്ക്ക് മനോഹരമായിരുന്നു...നഷ്ടപ്പെട്ടാതിരുന്നുവെങ്കില്‍..എന്ന് ഞാന്‍ ഏറെ കൊതിച്ച നിമിഷങ്ങള്‍ ആയിരുന്നു അവ.. Generated from archived content: poem2_feb14_13.html Author: sahar_ahamed

ആത്മഹത്യ..

എന്നെ കാണുവാന്‍ കൊതികാത്ത..നിന്നുടെ കണ്കള്‍ക്കു പകരം..ഞാന്‍ എന്നുടെ കണ്ണുകള്‍ ചുഴ്ന്നെടുക്കട്ടെയ്യോ ..?എന്‍ മൊഴികള്‍ക്കു കാതോര്‍ക്കാത്ത..നിന്നുടെ കാതുകള്‍ക്ക് പകരം..ഞാന്‍ എന്നുടെ കാതുകള്‍ അരിഞ്ഞു വീഴ്ത്തട്ടെയ്യോ ..?എന്നോടൊന്നും മിണ്ടാത്ത നിന്‍ നാവിനു പകരം..ഞാന്‍ എന്നുടെ നാവു പിഴുതെറിയട്ടെയ്യോ ..?എന്നെ പുണരാന്‍ വെന്ബാത്ത നിന്‍ കരങ്ങള്‍ക്ക് പകരം..ഞാന്‍ എന്നുടെ കരങ്ങള്‍ അറുത്തു മാറ്റട്ടെയ്യോ..?എന്നില്ലേക്ക് ചുവടുവെക്കുവാന്‍ മോഹിക്കാത്ത ..നിന്‍ പാദങ്ങള്‍ക്ക് പകരം..ഞാന്‍ എന്നുടെ പാദങ്ങള്‍ മുറിച്ചു മാ...

അന്വേഷണം

ഓരോ പ്രണയവും ഓരോ അന്വേഷണമാണ്.. മനസ്സില്‍ മോഹിക്കുന്ന പ്രണയിനിയെ, അല്ലെങ്കില്‍ എന്നെങ്കിലും നഷ്ടമായ പ്രണയിനിയെ കണ്ടെത്തുവാനുള്ള അന്വേഷണം .. ഈ കഥയും അങ്ങനെയുള്ള ഒരു അന്വേഷണമാണ്... ഡിസംബറിലെ തണുത്ത രാത്രിയില്‍ മദ്രസയിലെ ഉസ്താദിന് ഭക്ഷണം വാങ്ങിക്കുവാന്‍ ചെന്നപ്പോഴാണ് അവളെ ആദ്യമായി കണ്ടത്... ഇതുവരെ ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ആദ്യമായി അവളോട്‌ തോന്നി.... പിന്നെ പ്രണയം തുറന്നു പറയാതിരുന്ന നീണ്ട ഏഴു വര്‍ഷങ്ങള്‍ അവളുടെ പാതയിലെ നിത്യ സന്ദര്‍ശകനായി.. അവളോട്‌ പറയുവാന്‍ കൊതിച്ചതൊക്കെ കവിതകളായി കുറ...

മാറുന്ന മുഖങ്ങള്‍……

പ്രകാശ്‌, അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പ്രകാശ്‌ ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക്കെയും പരിഭ്രമിച്ചു... അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ... - സഹര്‍ അഹമ്മദ്‌ Generated from archived content: story1_may18_12.html Author: sahar_ahamed

മാറുന്ന മുഖങ്ങള്‍……

പ്രകാശ്‌, അവനു ചിരിക്കുവാന്‍ മാത്രമേ അറിയൂ.. പലപ്പോഴും അവന്‍റെ കൂട്ടുക്കാര്‍ തന്നെ അവനെ പരിഹസിക്കാറുണ്ടായിരുന്നു.ഒരിക്കല്‍ പ്രകാശ്‌ ഓടി വന്നു, വിളര്‍ത്ത മുഖവും, കലങ്ങിയ കണ്ണുകളും, ഇടറുന്ന ചുണ്ടുകളുമായി...കൂട്ടുക്കാരൊക്കെയും പരിഭ്രമിച്ചു...അവര്‍ ചോദിച്ചു: പ്രകാശെ, എന്താ...നീ ഇങ്ങനെ വല്ലാതെ? ഇടറുന്ന ചുണ്ടുകളുമായി പ്രകാശ് പറഞ്ഞു: എന്‍റെ ഭാര്യ പ്രസവിച്ചു പെണ്‍കുഞ്ഞാ...- സഹര്‍ അഹമ്മദ്‌ Generated from archived content: story1_may18_12.html Author: sahar_ahamed

സഹര്‍ അഹമ്മദിന്റെ കവിതകള്‍

1. അറിയില്ല.....നെഞ്ചകം തേടുന്നതൊക്കെഎന്നോട് ചൊല്ലാതെ പോയകൂട്ടുക്കാര...നിന്നില്‍ നിന്നായി മാത്രംഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍...അറിയില്ല... എന്നിക്ക്...എന്തുത്തരം നല്‍കണമെന്ന്... പറയാതെ പോയ പ്രണയവുംഒടുവില്‍ തന്ന മൗനവുംഅറിയാതെ പറയുന്നുവോ..?നിന്നിലെ സ്നേഹം അറിയില്ല....!എനിക്കൊന്നും ഇന്നും.... 2. അറിയില്ല... അറിയില്ല എനിക്കിന്ന്എന്‍ പേരിന്‍ അര്‍ത്ഥങ്ങളുംഎന്‍ മനവുംഅച്ഛനും അമ്മയും പിന്നെസഹോദരങ്ങളെയും... അറിയില്ല എനിക്കിന്ന്എന്‍ പിതാമഹന്മാരെയുംഎന്‍ വംശ പാരമ്...

അറിയില്ല…..

നെഞ്ചകം തേടുന്നതൊക്കെഎന്നോട് ചൊല്ലാതെ പോയകൂട്ടുക്കാര...നിന്നില്‍ നിന്നായി മാത്രംഞാന്‍ കേള്‍ക്കുവാന്‍ കൊതിച്ച വാക്കുകള്‍മറ്റൊരാള്‍ എന്നോട് ചൊന്നിടുമ്പോള്‍...അറിയില്ല... എന്നിക്ക്...എന്തുത്തരം നല്‍കണമെന്ന്... ***********************പറയാതെ പോയ പ്രണയവുംഒടുവില്‍ തന്ന മൗനവുംഅറിയാതെ പറയുന്നുവോ..?നിന്നിലെ സ്നേഹം അറിയില്ല....!എനിക്കൊന്നും ഇന്നും.... Generated from archived content: poem1_oct3_11.html Author: sahar_ahamed

രണ്ട്‌ കവിതകൾ

നീ.. മാത്രം... കണ്ണുകൾ കഥ മൊഴിയും നേരം,പൊഴിയുന്ന അശ്രുകണങ്ങൾ,എൻ ജീവിത നാളത്തെ,പ്രകാശപൂരിതമാക്കുമ്പോൾ,എൻ വീചികളിൽ നിറയെ,നീ മാത്രം, നീ... മാത്രം..... ആരോടാണു ഞാൻ പരാതിപ്പെടുക...? എന്നില്ലേക്കു പെയ്യാതെ പോയ കാർമേഘത്തോട്‌ എനിക്ക്‌ പരാതിയില്ല,എനിക്കായി പാടാതെ പോയ കുരുവിയോടു എനിക്ക്‌ പരാതിയില്ല,എനിക്കായി പൂക്കാത്ത വസന്തത്തോട്‌ എനിക്ക്‌ പരാതിയില്ല,എന്നെ സ്‌നേഹിക്കാതെ പോവുന്ന എന്റെ ബന്ധുക്കളോട്‌ എനിക്ക്‌ പരാതിയില്ല,എന്നെ ഒത്തിരിസ്‌നേഹിക്കുന്ന നിന്നെ കുറിച്ച്‌ എനിക്ക്‌ പരാതിയില്ല...എന്നെ ഒത്തിരി സ്‌നേഹിക...

ശ്രീവിദ്യയ്‌ക്കായ്‌ ഞാൻ സമ്മർപ്പിക്കുന്നു….....

എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്‌.... എനിക്കൊന്നും അറിയില്ല നിന്നെ കുറിച്ച്‌...... എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്‌.... പിറവിയാൽ നീ എനിക്ക്‌ അമ്മയല്ല....., എന്നെ വളർത്തിയവൾ നീയുമല്ല...., എൻ വിളിക്ക്‌ കാതോർക്കാൻ ഇന്ന്‌ നീയുമില്ല...., എങ്കിലും വിളിച്ചോട്ടെ അമ്മയെന്ന്‌....... Generated from archived content: poem1_july22_10.html Author: sahar_ahamed

തീർച്ചയായും വായിക്കുക