സാഗ ഫിലിം സൊസൈറ്റി
കുട്ടികള്‍ക്കുള്ള ചലച്ചിത്ര പഠന ക്യാമ്പ്
സാഗ ഫിലിം സൊസൈറ്റി, താമരശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (കേരളം) പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്കുള്ള ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. സിനിമയുടെ സൗന്ദര്യ ശാസ്ത്രം, സാങ്കേതിക പരിജ്ഞാനം, ആസ്വാദനരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന ക്യാമ്പില്‍ മലയാള സിനിമയിലെ പ്രശസ്തരും സാങ്കേതിക വിദഗ്ദരും ക്ലാസുകള്‍ നയിക്കുന്നു. പതിമൂന്നു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പ്രവേ...