സാദിഖ് കാവിൽ, ജിദ്ദ
ഇലയപ്പം
മാധവേട്ടന്റെ ചായക്കടയിലെ ഇലയപ്പത്തിന് ആ ഗ്രാമത്തിന്റെ സ്വാദായിരുന്നു അയാളുടെ മരണശേഷം മകനുണ്ടാക്കുന്ന ഇലയപ്പത്തിന് പക്ഷേ... ജാതിമതങ്ങളുടെ എരിവും പുളിപ്പുമാണ്. Generated from archived content: poem6_july.html Author: sadhiq_kavil