Home Authors Posts by സച്ചിദാനന്ദൻ

സച്ചിദാനന്ദൻ

0 POSTS 0 COMMENTS

ഉറങ്ങുന്നവർക്കുള്ള കത്തുകൾ

മലയാളത്തിൽ സ്വീഡിഷ്‌കവിതയുടെ ആദ്യസമാഹാരമാണ്‌ ഇത്‌. ഏറെ യൂറോപ്യൻനാടുകളിൽ നിന്നുള്ള കവിതകൾ നമ്മുടെ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടെത്തിയിട്ടുണ്ടെങ്കിലും സ്വീഡനിൽ നിന്നുള്ള കവിത വിശേഷിച്ചും സാഹിത്യം പൊതുവേയും, നമുക്ക്‌ അപരിചിതമായിത്തുടരുന്നു. അതിന്നൊരു കാരണം സ്വീഡൻ സംഭ്രമജനകമായ വൃത്താന്തങ്ങളുടെ ഉറവിടമല്ല എന്നതാകാം. ഭീകരവാദവിളയാട്ടം വിമോചനപ്പോരാട്ടങ്ങളും യുദ്ധപര്യവസായിയായ സംഘർഷങ്ങളും കൊണ്ടാണല്ലോ നാടുകൾ മാധ്യമശ്രദ്ധയാകർഷിക്കുക പതിവ്‌. നോബൽസമ്മാന പ്രഖ്യാപനങ്ങളുണ്ടാകുമ്പോൾ മാത്രമാണ്‌ നാം സ്വീഡനെ ശ...

തീർച്ചയായും വായിക്കുക