സച്ചിദാനന്ദൻ പുഴങ്കര
ഒരു അരാഷ്‌ട്രീയ കവിത
തടവിൽ കിടക്കാത്ത നക്‌സലൈറ്റെഴുതിയ കവിത വായിക്കുന്നു ജയിലിൽ കിടന്നൊരാൾ. കോഴിയെപ്പറപ്പിച്ച മന്ത്രവാദിയെപ്പോലെ നാടു ചുറ്റുന്നു കാറ്റും കവിയും പ്രശസ്‌തിയും. തടവിൽ കിടന്നൊരു നക്‌സലൈറ്റെഴുതാത്ത കവിത പോലെ ലാലൂർ, ചെങ്ങറ, കാതിക്കുടം. Generated from archived content: poem2_mar4_11.html Author: sachidanandan_puzhankara