Home Authors Posts by സാബു ഷൺമുഖം

സാബു ഷൺമുഖം

0 POSTS 0 COMMENTS
ശാന്താ ഭവൻ, സി.ആർ.എ - 200എ വളളക്കടവ്‌.പി.ഒ, പെരുംന്തണ്ണി, തിരുവനന്തപുരം. - 695 008.

ഒരു പ്രണയാകലത്തിന്റെ ഓർമ്മയ്‌ക്ക്‌

ഞാനവളെ ഒരുപാടൊരുപാടുമ്മ വെച്ചു. കൊച്ചു മുലകൾ നേർത്തചുണ്ടുകൾ ആകൃതിയൊത്ത കണ്ണുകൾ അവളുടെ കൊച്ചു ശരീരം എന്റെ ചുണ്ടുകളോട്‌ തെരുതെരെ ഭാഷകൾ സംസാരിച്ചു. ആ ഭാഷകളുടെ അനന്തതയിൽ ഞാനറിവില്ലാത്തകുട്ടിയായി. കടുത്തമഴക്കാലത്ത്‌ അരക്ഷിതമായ കറുത്തകുടയിൽ അവളെ ചേർത്തുപിടിച്ച്‌ ഞാൻ നഗരമലഞ്ഞു എന്നിട്ടും, മ്യൂസിയത്തിലെ തണൽമരങ്ങൾ ഗോപികമാരായിമാറിയ സന്ധ്യക്കും മുമ്പ്‌ എനിക്കവളോട്‌ യാത്രപറയേണ്ടി വന്നു. നാടും നഗരവും വേട്ടക്കണ്ണുകളുള്ള ലോകവും കൊത്തിപ്പറിച്ച ചുണ്ടുകൾകൊണ്ട്‌ എനിക്കുനിന്നെ വീണ്ടും ഉമ്മവെയ്‌ക്കണം മനസ്സു ...

കേരളംഃ ഒരു പ്രതികരണ കവിത

സഖാവും കൂട്ടരും ആ വഴിപോയി ഖദർധാരിയും കൂട്ടരും ഈ വഴിപോയി നിയമം അതിലെ പോയി ജനാധിപത്യം ഇതിലെപോയി യുവാക്കൾ അങ്ങനെപോയി കുഞ്ഞുങ്ങൾ ഇങ്ങനെപോയി ഭീതിക്കാറ്റിൽ ചോരച്ചുവയിൽ ആകാശമിരുണ്ടുപോയി ഓടിപോയവർ ഓടിയോടിപ്പോയി അകലെപ്പോയവർ അകലെയകലെപ്പോയി എല്ലാം കാണുന്ന ദൈവം എങ്ങുംപോയില്ല സ്വന്തം നാട്ടിൽ അനാഥനായി. Generated from archived content: poem2_oct28_10.html Author: sabu_shanmughom

തീർച്ചയായും വായിക്കുക