സബീഷ് ഗുരുതിപ്പാല
മൗനി
കനത്ത മതില്‍കെട്ടിയത്കാലത്തെ ജയിക്കാനല്ലവീടിന്റെ നാവടക്കത്തില്‍വിളറിവെളുത്തുപോയമൗനത്തിന്റെ ഭ്രാന്തില്‍ തളക്കാനാണുഅല്ലെങ്കിലും,മൗനത്തിന്റെ ഭാഷ അങ്ങനെയാണെന്നുപണ്ടാരോ പറഞ്ഞതുപോലെവായും പൂട്ടിയൊരു നില്പ്പ്മരപെയ്ത്തില്‍മണ്ണോടടിഞ്ഞപ്പോള്‍നിലവിളി ഉയര്‍ന്നത്മോചനത്തിലേക്കുള്ളവിമുഖതയുടെതുടക്കമാണന്നെറിഞ്ഞില്ലഅങ്ങനെയാണുമായാജാലക്കാരന്‍ഈയം ഉരുക്കിയൊഴിച്ചതുപോലെരാവും പകലുംഒരുപോലെയാണെന്നുവേനലും മഴയും ചേര്‍ന്ന്എഴുതപ്പെട്ടത്...! Generated from archived content: poem2_may5_14.html ...
യാത്ര
ഇനിയെങ്ങോട്ടാണീ യാത്ര സ്നേഹത്തിൻ വിദൂരതയിലേയ്‌ക്കോ അടങ്ങാത്ത കാമഅദി ഭാവങ്ങളിലേക്കോ ഇന്നലെയെ പിരിഞ്ഞൊരു ഇന്നിലേയ്‌ക്കോ അല്ലെങ്കിൽ മോക്ഷം തേടുന്ന പുനർജനിയിലേയ്‌ക്കോ. Generated from archived content: poem9_nov23_06.html Author: sabeesh_guruthipala
അകലം
ദൂരമെത്രയെന്ന് അറിയാതെയാണ് യാത്രതുടങ്ങിയത് അപ്പോഴാണ് ജീവിതത്തെക്കുറിച്ചുള്ള വേവലാതികൾ കണ്ണാടിയിൽ നിഴൽപോലെ ഉണർന്നെണീറ്റത്.... Generated from archived content: poem3_feb10_11.html Author: sabeesh_guruthipala