സബീന ഷാജഹാന്‍
ക(ര)ടല്‍ കാഴ്ച്ചകള്‍
വളഞ്ഞും പുളഞ്ഞുംഒന്നു ഞെളിഞ്ഞുംഒരുകടല്‍ദൂരം ഓടിമറഞ്ഞിട്ടുംവീശിയെറിഞ്ഞവലക്കണ്ണികളില്‍ കുടുങ്ങിനിലച്ച മിടിപ്പുകള്‍.ഇമയനങ്ങാത്ത തുറിച്ചമിഴികളില്‍ഇതുവരെ കണ്ടുതീരാത്തകടല്‍കാഴ്ച്ചകള്‍. ചുവന്ന ചെകിളകളില്‍ആര്‍ത്തികപിടിച്ചൊളിപ്പിച്ചഅവസാനശ്വാസത്തില്‍കൊഴുത്ത നുര.അലയൊതുങ്ങാത്ത ആഴിയുടെആഴവും പരപ്പുംവാരിവിഴുങ്ങിവീര്‍ത്ത വയറില്‍ഇനിയും നിലക്കാത്തകടലിരമ്പം. വരഞ്ഞ് മിനുക്കിമുളകുചേര്‍ത്ത വിളമ്പിവെച്ച വിഭവങ്ങളില്‍മുള്ളുറക്കാത്തഇളം മത്സ്യങ്ങള്‍.പാകപ്പെടുത്തലില്‍കാഠിന്യത്തില്‍പിഞ്ഞിപ്പോയ ഇളംമേനികള്‍. ഹയഗ്രീവനെനിഗ്രഹി...