സബീന എം. സാലി
നഗരക്കോലങ്ങൾ
ചീറിപായുന്ന നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് വലിയ ഒരു പാലത്തിന്റെ നാല്‌പതു ഡിഗ്രി ചെരുവിൽ, ജനങ്ങൾ മൂത്രമൊഴിക്കുന്നത് തടയുവാനായി അധികൃതർ കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കകത്തായിരുന്നു അയാളുടെ വാസം. ആ ഭാഗത്ത് സ്വദേശികൾ നന്നേ കുറവായതിനാൽ, അയാളുടെ അവിടുത്തെ പൊറുതിക്കുനേരെ പോലീസുകാരും കണ്ണടച്ചു. വിവിധരാജ്യങ്ങളിലെ വിദേശികൾ മാത്രം വന്നുപോകുന്നു നാറുന്ന നഗരത്തെരുവുകൾ അയാൾക്ക് ഉന്മാദമായിരുന്നു. കത്തുന്ന സൂര്യനു താഴെ പകൽ പല്ലിളിക്കുമ്പോൾ മാത്രം അയാൾ പുറത്തിറങ്ങി. പരിസരത്തുണ്ടായിരുന്ന പുരാതന ആരാധനാലയം......
നഗരക്കോലങ്ങൾ
ചീറിപായുന്ന നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് വലിയ ഒരു പാലത്തിന്റെ നാല്‌പതു ഡിഗ്രി ചെരുവിൽ, ജനങ്ങൾ മൂത്രമൊഴിക്കുന്നത് തടയുവാനായി അധികൃതർ കെട്ടിയുണ്ടാക്കിയ കമ്പിവേലിക്കകത്തായിരുന്നു അയാളുടെ വാസം. ആ ഭാഗത്ത് സ്വദേശികൾ നന്നേ കുറവായതിനാൽ, അയാളുടെ അവിടുത്തെ പൊറുതിക്കുനേരെ പോലീസുകാരും കണ്ണടച്ചു. വിവിധരാജ്യങ്ങളിലെ വിദേശികൾ മാത്രം വന്നുപോകുന്നു നാറുന്ന നഗരത്തെരുവുകൾ അയാൾക്ക് ഉന്മാദമായിരുന്നു. കത്തുന്ന സൂര്യനു താഴെ പകൽ പല്ലിളിക്കുമ്പോൾ മാത്രം അയാൾ പുറത്തിറങ്ങി. പരിസരത്തുണ്ടായിരുന്ന...