എസ്. സ്മിതേഷ്
ദരിദ്ര ഇന്ത്യയിലെ’ആ ദിവസങ്ങളെ’ മാറ്റിമ...
ആദ്യമായി സാനിട്ടറി നാപ്കിന്‍ ഉപയോഗിച്ച പുരുഷന്‍ ആര്? ഒരു കുസൃതി ചോദ്യത്തിന്റെ മണമടിക്കുന്നുണ്ടല്ലേ? ചോദ്യത്തില്‍ ഒരു കുസൃതിയുമില്ല, എന്നാല്‍ ഉത്തരത്തിന്റെ ഉടമ ഒരു കുസൃതിക്കാരനാണ്. ദരിദ്ര ഇന്ത്യയുടെ പുറംപോക്കില്‍ കഴിയുന്ന സ്ത്രീകളുടെ'ആ ദിവസങ്ങളെ' മാറ്റി മറിച്ച ഒരു സാധാരണക്കാരനാണ് ഈ ചോദ്യത്തിന്റെ ഉത്തരം, അരുണാചലം മുരുകനാഥം. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കഴിയുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളില്‍ പഴംതുണിയും മറ്റുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അനാരോഗ്യകരമായ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഇവര...