എസ് ശാരദക്കുട്ടി
എസ് ജാനകി ഗൃഹാതുരമായ ഒരതിശയം
മറുപിള്ള ഗര്‍ഭസ്ഥ ശിശുവിനെ എന്നതു പോലെ എന്നെ സദാ സംരക്ഷിക്കുന്ന കുറെയേറെ പാട്ടുകളുണ്ട്. ജീവിതം എങ്ങനെയെല്ലാം തിരിച്ചും മറിച്ചും തലകുത്തനെയും നിര്‍ത്തിയാലും ഞാന്‍ ഗര്‍ഭപാത്രത്തിലെ സുഖശയനത്തില്‍ എന്നതു പോലെ പരിക്കുകളില്ലാതെ ഭാരപ്പെടാതെ കഴിയുകയാണ്. പാട്ടിനെ തേടി നമുക്ക് ഒരിടത്തും പോകേണ്ടി വരില്ല. അത് സദാ നമ്മെ തേടി വന്നു കൊണ്ടിരിക്കും. യേശുദാസിനേയും ജയചന്ദ്രനെയും ജാനകിയേയും സുശീലയേയും അങ്ങനെ തന്നെ. അവര്‍ ഓരോ ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മെ തേടി വരികയാണ്. യാഥാര്‍ഥ്യത്തോടൊപ്പം സ്വപ്നശകലങ്ങളും അല്പ്പ...
പ്രണയത്തിന്റെ ദീപ്തമുഖം
ശ്രീപാര്‍വതിയുടെ ശാപം മൂലമാണ് കാളിദാസന് കുമാരസംഭവകാവ്യം പൂര്‍ത്തികരിക്കാനാവാതെ പോയത് എന്നൊരു കഥയുണ്ട്. വിവര്‍ത്തകരും വ്യാഖ്യാതാക്കളും ഒരേപോലെ കുമാരസംഭവത്തിന്റെ എട്ടാം സര്‍ഗത്തെ സംശയത്തോടെ നീക്കിവച്ചു. അത് കാളിദാസനെഴുതിയതല്ലെന്ന് ആരോപണമുന്നയിച്ചു. ശിവപാര്‍വതിമാരുടെ പ്രണയനിര്‍ഭരമായ രതിലീലകളാണ് എട്ടാം സര്‍ഗത്തിന്റെ പ്രതിപാദ്യം. മൂല്യസംരക്ഷകര്‍ രോഷാകുലരായി. ജഗത്പിതാക്കളുടെ രതിവര്‍ണ്ണന സാഹിത്യചരിത്രകാരന്മാരേയും ചൊടിപ്പിച്ചു. രസവാദത്തിന്റെ വ്യാഖ്യാതാവായ ആനന്ദവര്‍ധനാചാര്യനുപോലും എട്ടാം സര്‍ഗത്തെ ഉള്‍...
പ്രണയത്തിന്റെ ദീപ്തമുഖം
ശ്രീപാര്‍വതിയുടെ ശാപം മൂലമാണ് കാളിദാസന് കുമാരസംഭവകാവ്യം പൂര്‍ത്തികരിക്കാനാവാതെ പോയത് എന്നൊരു കഥയുണ്ട്. വിവര്‍ത്തകരും വ്യാഖ്യാതാക്കളും ഒരേപോലെ കുമാരസംഭവത്തിന്റെ എട്ടാം സര്‍ഗത്തെ സംശയത്തോടെ നീക്കിവച്ചു. അത് കാളിദാസനെഴുതിയതല്ലെന്ന് ആരോപണമുന്നയിച്ചു. ശിവപാര്‍വതിമാരുടെ പ്രണയനിര്‍ഭരമായ രതിലീലകളാണ് എട്ടാം സര്‍ഗത്തിന്റെ പ്രതിപാദ്യം. മൂല്യസംരക്ഷകര്‍ രോഷാകുലരായി. ജഗത്പിതാക്കളുടെ രതിവര്‍ണ്ണന സാഹിത്യചരിത്രകാരന്മാരേയും ചൊടിപ്പിച്ചു. രസവാദത്തിന്റെ വ്യാഖ്യാതാവായ ആനന്ദവര്‍ധനാചാര്യനുപോലും എട്ടാം സര്‍ഗത്തെ ഉള്‍ക...