എസ്.രാജശേഖരൻ
തൃപ്തിയോ അതൃപ്തിയോ
സർക്കാരുദ്യോഗത്തിലിരിക്കുന്ന ഞാൻ കവിയല്ല. കവിയായിരിക്കുന്ന അപൂർവ്വ നിമിഷങ്ങളിൽ ഞാൻ സർക്കാരുദ്യോഗസ്ഥനല്ല. ഇതിനിടയിൽ തൃപ്തിയും അതൃപ്തിയും എവിടെയാണായോ? അറിയില്ല. Generated from archived content: essay2_nov2_06.html Author: s_rajashekaran
നാടകങ്ങൾ
അച്ഛനും ബാപ്പയും പണ്ടൊരു ചലച്ചിത്രമായിരുന്നു. അവർ മാറോടു മാറ് പുൽകി തമ്മിലറിഞ്ഞു. അച്ഛനും ബാപ്പയും ഇന്ന് നാടകങ്ങളാണ്. അവർ മാറിൽ മാറാടുകളൊരുക്കി തമ്മിലെറിയുന്നു. Generated from archived content: dec_poem11.html Author: s_rajashekaran