Home Authors Posts by എസ്‌.ജയലക്ഷ്‌മി

എസ്‌.ജയലക്ഷ്‌മി

0 POSTS 0 COMMENTS

മഴക്കുഴികൾ മരണക്കുഴികളാകരുതേ…..

സംസ്ഥാനത്ത്‌ ഇപ്പോൾ സർക്കാർ ചുമതലയിൽ നിർമ്മിക്കുന്ന മഴക്കുഴികൾ എത്രത്തോളം ശാസ്‌ത്രീയമായിട്ടാണ്‌ എന്നറിയില്ല. ഈ മഴമാറുമ്പോഴേക്കും കുഴി ഇല്ലാതാകുന്ന രീതിയിലാണ്‌ ഇതെങ്കിൽ ഇതിന്റെ പ്രയോജനം എന്താണ്‌? സ്‌കൂൾ പരിസരങ്ങളിൽ നിർമ്മിക്കുന്ന മഴക്കുഴികൾ ഒരിക്കലും മരണക്കുഴികളാകാതിരിക്കട്ടെ. മഴക്കുഴിയുടെ കാര്യത്തിൽ പഠനം നടത്തിയ പ്രഗത്ഭരുടെ സാന്നിധ്യത്തിൽ കുഴികൾ നിർമ്മിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം-അതുവഴി അപവാദങ്ങളും. കേരളത്തിന്റെ ജലക്ഷാമവും ഇതോടെ പരിഹരിക്കപ്പെടാം. നമ്മുടെ അപാകതകളുടെ വ്യക്തമായ തെളിവാണല്ലോ ഏറ്...

വാക്‌ദ്വാദങ്ങളെന്തിന്‌

വ്യക്തതയില്ലാത്തൊരു കൂട്ടായ്മയിൽ വ്യക്തിത്വങ്ങൾ പലതാകുമ്പോൾ ആശയങ്ങൾ കയ്യ്‌കോർക്കുന്നോ വഴി പിരിയുവാനായി മുട്ടിനിൽക്കുന്നോ നാമൊന്നാണെങ്കിലെന്തിനീ കൂട്ടായ്മ ആശയ ആകർഷണവികർഷണങ്ങൾ കത്തിയും കരിയും കെട്ടി ആടുന്നുവോ തുടക്കക്കാർ താളം കിട്ടാതെ പകച്ചു നിൽക്കുന്നുവോ? ശാന്തിക്കായ്‌ ഇറങ്ങിയിട്ടൊരുപിടി ആശാന്തിയും മനഃസംഘർഷങ്ങളും മാത്രമാകുന്നുവോ നേട്ടം? മനുഷ്യാ നീ ഒന്നാണെങ്കിൽ നിൻമതവും മനവും ഒന്നാണെങ്കിൽ എന്തിനീ വാഗ്വാദങ്ങൾ എന്തുകൊണ്ടീ ആശയ കുഴപ്പങ്ങൾ? Generated from archived cont...

തീർച്ചയായും വായിക്കുക