Home Authors Posts by എസ്‌. ജതീന്ദ്രൻ മങ്കൊമ്പ്‌

എസ്‌. ജതീന്ദ്രൻ മങ്കൊമ്പ്‌

0 POSTS 0 COMMENTS

ദൈവം പൊറുക്കില്ല

നാവിലും ചുണ്ടിലും മധുരം കോരിനിറച്ചുകൊണ്ടയാള്‍ വ്യസനതോടെ പറഞ്ഞു- “ഇങ്ങനെ മനസാക്ഷിയില്ലാതെ എന്നോട് പെരുമാറരുത്; ദൈവം പൊറുക്കില്ല ട്ടോ...” ചുണ്ടുവിറപ്പിച്ചും കണ്ണുകള്‍ മിഴിച്ചുകൊണ്ടും അവള്‍ മൊഴിഞ്ഞു- “രാന്തപടിയില്‍ എഴുതിയൊട്ടിക്കാം...” “മനസാക്ഷിയില്ലാത്തവളാ; ദൈവം പൊറുക്കട്ടെ....” “പഞ്ചാരവാക്കുപറയാതെ വേറെ പണിനോക്ക് മനുഷ്യാ....” Generated from archived content: story2_nov25_11.html Author: s_jatheendran.makombu

ക്രീം

അയാൾ സ്‌നേഹത്തോടെ പറഞ്ഞുഃ “ചായം തേച്ചില്ലെങ്കിലും ചന്തമുള്ള നിന്റെ മുഖം, വാടിക്കാണുന്നത്‌ എനിക്ക്‌ താങ്ങാനാവില്ല. മിന്നാമിനുങ്ങിനെപ്പോലെ, തിളക്കത്തോടെ കാണാനാണ്‌ ഏറെ ഇഷ്‌ടം.” പൊടുന്നനെ അവൾഃ “പൊട്ടത്തരം പറയാതെ മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്ന പുതിയ ക്രീമിനെക്കുറിച്ചാണ്‌ ഞാൻ ആലോചിക്കുന്നത്‌.” Generated from archived content: story2_oct22_09.html Author: s_jatheendran.makombu

തീർച്ചയായും വായിക്കുക