എസ്. അരുണഗിരി
ഇരുണ്ട വഴി
യാത്ര പറയാതെ നീ പോയി... നിന്റെ വഴി ഞാനും കൊതിച്ചു! നിന്റെ ചോര എന്നെയുണർത്തി അതിൽ ഞാൻ നിന്നെ കണ്ടു നമ്മുടെ ചോര നാളെ ഏത് വഴിയിൽ എന്റെ മാത്രം വഴിയിൽ ഞാൻ മാത്രം നീയും നിന്റെ ചോരയും ഒന്നും അറിയുന്നില്ല ഞാൻ ഒരമ്മ മാത്രമല്ലല്ലൊ? ‘സ്ര്തീ’ ഓർത്തുരുകുന്ന സത്യം. Generated from archived content: poem9_jun1_07.html Author: s_arunagiri