Home Authors Posts by എസ്‌.സതീഷ്‌

എസ്‌.സതീഷ്‌

0 POSTS 0 COMMENTS
വിലാസംഃ എസ്‌.സതീഷ്‌, തായങ്കോട്‌ വീട്‌, കണ്ണന്നൂർ പി.ഒ., കുഴൽമന്ദം, പാലക്കാട്‌.

ജലജാലകങ്ങൾ

പുകയിലയുടെ വസന്തം പൂത്ത- തെന്നിലായിരുന്നു. മരുഭൂമിയിലെ മണൽക്കൂനകൾ അടുത്ത കാറ്റിലെന്നിൽ നിറയും ഒട്ടകങ്ങളുടെ പാട്ടുകൾ നിന്റെ കുർബാനയോളം വരില്ല നിന്റെ മാറിൽ ചുരക്കുന്ന മഴയോളം വരില്ലയീ മരങ്ങളും മരുപ്പച്ചയും. നിന്റെ തീരത്തേയ്‌ക്കെ- ന്നെയും കൂട്ടുമോ? മീനുകളെയൊഴുക്കിലൊഴുക്കാം വെളളാരങ്കല്ലുകളുരുളട്ടെ താഴെയെത്തുമ്പോൾ പളുങ്കുപോലെയാകും നമുക്ക്‌ വസ്‌ത്രങ്ങൾ മാറാം നദിയെ ധരിക്കാം മീൻകുഞ്ഞുങ്ങളെക്കൊണ്ട്‌ നിറക്കാം; ആകാശം കണ്ണിലൊതുക്കിയ മീൻകുഞ്ഞുങ്ങളെ... Generated from arch...

തീർച്ചയായും വായിക്കുക