എസ്. രമേശൻ നായർ
അക്ഷരത്തിന്റെ അന്ത്യം കുറിക്കുന്നവരോട്
സാഹിത്യത്തിന്റെ വിത്താണ് അക്ഷരം; സാഹിത്യ അക്കാഡമി അക്ഷരത്തിന്റെ വിളഭൂമിയും. അതാണ് സങ്കല്‍പ്പവും യാഥാര്‍ഥ്യവും. പാടങ്ങളെല്ലാം കയ്യേറി ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമ്പോലെയോ വിമാനത്താവളമാക്കുമ്പോലെയോ ഉള്ള ഒരു കടുംകൈ അക്കാഡമിയിലും വേണമോ? വിത്തു വിളയേണ്ടിടത്തു രാഷ്ട്രീയം വിളഞ്ഞാല്‍ അതിലും വലിയ സാംസ്‌കാരിക ദുരന്തം മറ്റെന്ത്? ശ്രീപത്മനാഭസ്വാമി എന്‍ഡോവ് മെന്റ് പ്രൈസ് എന്ന പേരില്‍ ചിരകാലമായി ബാലസാഹിത്യത്തിനു നല്‍കിവന്ന പുരസ്‌കാരം വര്‍ഗീയമെന്നു പ്രഖ്യാപിച്ച് നിര്‍ത്തി. ഒരു വലിയ അക്ഷര സന്തോഷമായിരുന്ന 'വിദ്യാ...
കൊല്ലരുത്, ദയവായി മലയാളത്തെ കൊല്ലരുത്
കവി രമേശൻ നായർ ഗ്രീൻ ബുക്‌സിന് അയച്ചുതന്ന ദീർഘമായ ഒരു ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം ചുവടെ ചേർക്കുന്നു. നമ്മുടെ കുട്ടികൾക്കു മലയാളം അറിയില്ല എന്നു പറയാൻ കഴിയുന്നതിൽ നാം അഭിമാനിക്കുന്നു. സ്‌കൂളിൽ മലയാളം പറഞ്ഞുപോയതിന്റെ പേരിൽ തല മൊട്ടയടിപ്പിക്കുന്ന ശിക്ഷാവിധി കണ്ട് നമ്മൾ ആഹ്ലാദിക്കുന്നു. മലയാള ദിനത്തിന് മുണ്ടുടുത്തു പോയതിന്റെ പേരിൽ വധശിക്ഷയ്‌ക്കോ ജപീവപര്യന്തത്തിനോ വിധിക്കപ്പെടുന്ന കുട്ടികളെച്ചൊല്ലി നാം പരിഹസിക്കുന്നു. നമുക്ക് ഇപ്പോഴും ഒരു മലയാള സർവ്വകലാശാലയെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന...