Home Authors Posts by റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌

റുഡ്‌യാർഡ്‌ കിപ്ലിങ്ങ്‌

4 POSTS 0 COMMENTS

കണ്ടാമൃഗത്തിന്റെ ചര്‍മ്മത്തിന് കട്ടി കൂടിയ കഥ

മൂലകഥ: How the rhinocerous got his skin വിവര്‍ത്തനം: സുരേഷ് എം ജി പണ്ട് പണ്ട് ചെങ്കടലിന്റെ തീരത്തിനടുത്ത് ആ‍ള്‍ത്താമസമില്ലാത്ത ഒരു ദ്വീപില്‍, ഒരു പാര്‍സി ഒറ്റക്ക് താമസിച്ചിരുന്നു. അയാളുടെ തൊപ്പിയില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം കാണേണ്ട കാഴ്ചയാണ്. അയാളുടെ പക്കല്‍ അയാളുടെ തൊപ്പിയും ഒരു കത്തിയും പിന്നെ പാചകം ചെയ്യുവാ‍ന്‍ ഒരു സ്റ്റവ്വും ,മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്റ്റവ്വ് ഒരു പ്രത്യേക തരമായിരുന്നു അതില്‍ നിങ്ങള്‍ക്കാര്‍ക്കും കൈകൊണ്ട് തൊടാനുള്ള അനുവാദം പോലുമില്ല. ഒരു ദിവസം അയാള്‍ വലിയ...

പുള്ളിപുലിയ്‌ക്ക്‌ പുള്ളി വന്ന കഥ

പണ്ടുപണ്ടുള്ള ആ കാലത്ത്‌ എല്ലാവർക്കും എല്ലാത്തിനും ഒരേ നിറമായിരുന്നു. കറുപ്പും വെളുപ്പുമില്ല. പുള്ളിയും വരയുമില്ല. അക്കാലത്ത്‌ പുലിയും താമസിച്ചിരുന്നത്‌ മീതെ-മീതെ എന്നൊരു സ്‌ഥലത്തായിരുന്നു. കേൾക്കണേ കൂട്ടരേ, താഴെ-താഴെ എന്ന സ്‌ഥലത്തല്ല കാട്‌-കാട്‌ എന്ന സ്‌ഥലത്തുമല്ല പിന്നെയോ മീതെ-മീതെ എന്ന സ്‌ഥലത്ത്‌. അവിടെ എല്ലാത്തിനും ഒരേ നിറമായിരുന്നു. അവിടം മുഴുക്കെ മണലായിരുന്നു. പിന്നെ മണലിന്റെ നിറമുള്ള പാറകളുമുണ്ടായിരുന്നു. മണലിന്റെ അതേ നിറമുള്ള, അതായത്‌ നല്ല മഞ്ഞ നിറമുള്ള പുല്ലും. അവിടെയാണന്ന്‌ ജ...

വീ വില്ലീ വിങ്കീ

പരിഭാഷ - സുരേഷ്‌ എം.ജി അയാളുടെ ശരിയായ പേര്‌ പെർസിവൽ വില്ല്യം വില്ല്യംസ്‌ എന്നായിരുന്നു. എന്നാൽ ഒരു നഴ്സറി പാട്ടിൽ നിന്നും അയാൾ ഈ പേര്‌ കണ്ടെടുത്തു. അതോടെ പള്ളിയിലിട്ട അയാളുടെ പേര്‌ മരിച്ചും പോയി. അയാളുടെ അമ്മയുടെ ആയ അയാളെ വില്ലീ ബാബ എന്നാണു വിളിച്ചിരുന്നത്‌. എന്നാൽ അതുകൊണ്ട്‌ പ്രത്യേകാൽ ഒന്നും സംഭവിച്ചില്ല, അയാൾ ഒരിക്കലും അവരുടെ വാക്കുകൾക്ക്‌ വില കല്പിച്ചിരുന്നില്ലല്ലോ. അയാളുടെ അച്ഛൻ 195 ലെ ഒരു കേണലായിരുന്നു. അതുകൊണ്ടു തന്നെ വീ വില്ലീ വിങ്കിയ്‌ക്ക്‌ പട്ടാള ചിട്ട എന്തെന്ന്‌ അറിയുവാനുള്ള പ...

തിമിംഗലത്തിന്റെ തൊണ്ടയിൽ കുരുക്കിട്ട കഥ

ആശയാനുവാദം; സുരേഷ്‌ എം.ജി പണ്ട്‌ പണ്ട്‌ ഒരു തിമിംഗലമുണ്ടായിരുന്നു. കടലിൽ നല്ല മുഴുത്ത മീനിനേയും തിന്ന്‌ സുഖമായി ജീവിച്ചിരുന്ന ഒരു തിമിംഗലം. കൂട്ടം കൂട്ടമായി പോയിരുന്ന ചാളക്കൂട്ടത്തേയും, അയല, കൊച്ച്‌ കൊച്ച്‌ സ്രാവുകൾ, നീളമുള്ള വാലുള്ള തിരണ്ടി, പാമ്പിനെപ്പോലെ നീണ്ട വാള, പിന്നെ കണ്ണും വട്ടം പിടിച്ച്‌ പരതി പരതിയോടുന്ന ഞണ്ട്‌, നല്ല സ്വാദുള്ള കൊഞ്ചും ചെമ്മീനും എല്ലാമെല്ലാം അവൻ വെട്ടിവിഴുങ്ങി, ഏമ്പക്കമിട്ട്‌ കടലിൽ വിലസി നടന്നു. അവനങ്ങിനെ വായും തുറന്നു പിടിച്ച്‌ കണ്ണിൽ കണ്ട കടൽ ജീവികളെയെല്ലാം തിന്ന്‌ ...

തീർച്ചയായും വായിക്കുക