Home Authors Posts by ആർ.എസ്‌.രാധിക

ആർ.എസ്‌.രാധിക

0 POSTS 0 COMMENTS

തത്തക്കുട്ടി

ഞാനിപ്പോൾ എന്റെ ക്ലാസ്സിലെ തത്തക്കുട്ടിയാണ്‌. തുഞ്ചൻപറമ്പിലെ തത്തപോലെയാണെന്ന്‌ ധരിയ്‌ക്കരുത്‌. കൂട്ടുകാർ അരുതാത്തത്‌ ചെയ്യാൻ തുടങ്ങുമ്പോൾ ഞാൻ ഉപദേശം തുടങ്ങും. വായനയിൽ നിന്ന്‌ കിട്ടിയതും അച്ഛനും അമ്മയും ഓർമ്മിപ്പിക്കാറുള്ളതുമായ കുറേ തത്ത്വങ്ങൾ അവർക്കു പറഞ്ഞു കൊടുക്കും. അപ്പോൾ അവർ എന്നെ ‘തത്തകുട്ടി’ എന്ന്‌ വിളിക്കും. ആ കളിയാക്കൽ ഞാൻ ഒരു പദവിയായി കണ്ട്‌ അതിനെ തത്തക്കുട്ടിയാക്കി മാറ്റിയതാണ്‌. ഈ സംഭവം ഞാൻ അച്ഛനോട്‌ പറഞ്ഞപ്പോൾ ‘തത്ത്വമസി’ എന്ന്‌ പറഞ്ഞ്‌ എന്നെ ചെക്ക്‌ മേറ്റാക്കി. സംസ്‌കൃതം പാഠപുസ്തക...

ഒറ്റ-ഇരട്ട

ഓണമായി, ആഘോഷമാണെവിടെയും. നാം മാവേലിയേയും വാമനനെയും ഒന്നിച്ചാരാധിയ്‌ക്കുന്നു. അതുകൊണ്ടാണോ പലതും ഇരട്ടയായവതരിയ്‌ക്കുന്നു. രണ്ടു മനോരമ പത്രം, രണ്ടു മാതൃഭൂമി പത്രം - ഓണമായതിനാൽ വിശേഷാൽ പതിപ്പുകളുളള ആഴ്‌ചപതിപ്പുകളും ഇരട്ട - ടി.വി.യിൽ തന്ത്രിമാത്രം ആയിപ്പോയാലോ മന്ത്രിയും കൂടെ വന്നു. ഞാനൊരു ഒറ്റപ്പെൺകുട്ടി വീട്ടിൽ (ഒറ്റ പെൺകുട്ടിയെ സ്നേഹിക്കുന്ന കേന്ദ്ര സർക്കാർ വക ഫീസിളവ്‌, സ്‌കോളർഷിപ്പും) എനിയ്‌ക്ക്‌ സ്‌നേഹിക്കാനും വീട്ടിൽ രണ്ടുപേർ - അച്ഛനും അമ്മയും - അവർക്ക്‌ പക്ഷേ സ്നേഹിക്കാൻ ഞാൻ മാത്രമല്ലേ ഉളളൂ ! ...

പറയാൻ ഇനിവയ്യ….. പറയാനും വയ്യ

എന്റെ പത്താംക്ലാസ്സ്‌ റിസൾട്ട്‌ വന്നു. പ്രതീക്ഷിച്ചത്ര മൊത്തം മാർക്കു കിട്ടിയില്ല സയൻസും കണക്കും ഇംഗ്ലീഷും എന്നെ ചതിച്ചില്ല. ചതിച്ചത്‌ സിബി.എസ്‌.സി. യുടെ മൂന്നുതരം ചോദ്യപേപ്പറുകളാണ്‌. പ്രയാസം ഉള്ളതും എളുപ്പം ഉള്ളവയും അവയിൽ പ്രവാസമുള്ളവ തന്നെ എനിക്കു കിട്ടി. എന്റെ പിന്നിൽ കിടന്നവരിൽ ഭാഗ്യശാലികൾ എന്റെ മുന്നിൽ കയറി അവരെയൊക്കെ കാണുമ്പോൾ ഞാൻ മനസ്സിൽ കരുതി “ ഇവരൊക്കെ ബുദ്ധിജീവികളല്ല ഭാഗ്യ ജീവികൾ” ഒരേ തരം പരിക്ഷയ്‌ക്ക്‌ വിവിധ ചോദ്യം അനീതി തന്നെ. ഈ ജീവികൾക്ക്‌ ഞാൻ ഒരു ഇനീഷ്യൽ നൽകി “ജീവി” ഉദാഹരണത്തി...

തീർച്ചയായും വായിക്കുക