റോസ്‌മിൻ ആന്റണി
ഇന്ന്
പച്ചയാം പാടത്തിനപ്പുറം കാണുന്നു വളവുള്ള തെങ്ങുകൾ എന്തുഭംഗി... ഇല്ലെന്നോ, അതൊക്കെ പണ്ടായിരുന്നെന്നോ...? ഇന്നെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾ... നിറങ്ങളോ പാടത്തിനപ്പുറത്തായി, എന്ത്? പലതരം പ്ലാസ്‌റ്റിക് കവറുകളോ? ഞാനിപ്പോൾ നിക്കുമി റോഡിൻ ചുവട്ടിലായ് ഒഴുകുന്നു കാക്ക കറുപ്പു ജലം.... കാണാമറയത്തായ് ഏതോ ഒരു കുട്ടി പട്ടം പറത്തി കളിക്കുന്നെന്നോ? ഇല്ലില്ല അതേതോ ബാനറായിരുന്നു രാഷ്‌ട്രീയക്കാർ കളിക്കും പട്ടം... Generated from archived content: poem2_nov10_09.html Autho...