രൂപിക
അറിയാതെ പോയൊരാ പ്രണയം
കുറിച്ചീടുവാ൯ വൈകിയൊരാ -
കവിതത൯ വരികളിലെങ്ങോ ,
അലന്കാരമായ് ചേര്‍ത്തൊരാ -
പദമായിരുന്നു നീ...
മുന്നിലെ കണ്ണാടിചില്ലില്‍-
തെളിയുന്നൊരാ പ്രതിബിംബത്തി൯ ,
നെറുകില്‍ അണിയാതെ പോയ -
സിന്ദൂരക്കുറിയായിരുന്നു നീ...
മുഴുവിപ്പിക്കുവാ൯ മറന്നൊരാ -
ചിത്രത്തിലെവിടെയൊ ,
വരച്ചുചേ൪ക്കാ൯ വിട്ടൊരാ വരത൯ -
പൂ൪ണ്ണതയായിരുന്നു നീ..
മഴവില്ലി൯ വ൪ണ്ണം വാരി -
വിതറുവാനാവാത്ത സ്വപ്നങ്ങളില്‍-
മറച്ചുവച്ചിരുന്നൊരാ -
മയില്‍പീലിത്തുണ്ടായിരുന്നു നീ...
അറിഞ്ഞതില്ല ഒരു വേളപോലും-
നീ...നീയെന്നതു പ്രണയമാണെന്നു ...
എന്...
പെണ്ണ്…
പെണ്ണിന് എന്നും ശാപമായിരുന്നു അവളുടെ പ്രായം. കുട്ടിക്കളികളുമായ് തന്റെ ജീവിതത്തിലെ ഓരോ ഏടുകള്‍ മാറിമറയുബോള്‍, തന്റെ പ്രായം, അതിന്റെ തീക്ഷണത, അത് തിരിച്ചറിയാതെ പോയ ഒരു വിണ്ഢിയാണ് അവള്‍. തന്റെ സമൃഹം.., ചുറ്റും തീ തുപ്പുന്ന രാക്ഷസ കഴുകന്‍മാര്‍ കൊത്തിവലിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ബോധം അവള്‍ക്കില്ലാതെ പോയ്.
താന്‍ സ്നേഹിക്കുന്നവര്‍, തന്റെ വിശൃസ്തര്‍, അവരായിരുന്നു തന്റെ ഏറ്റവും വലിയ ശത്രു എന്ന തിരിച്ചറിവ് ലഭിക്കുബോഴേക്കും വളരെ വൈകിയിരുന്നു..
അദ്ദേഹത്തെ പറ്റി ഒരുപാട് അറിയാം. ഒന്ന...
എന്നിലെ മഴ
മണ്ണിന് മണമായ് , വിണ്ണിന് കനവായ് ,കണ്മുന്നിലൊഴുകീ മഴ...കണ്ണിന് കുളിരായ് , നെഞ്ചിന് നിറവായ് ,മണ്ണിലുതിര്‍ന്നു മഴ...തളിരിന് നാമ്പായ്, അണയും കനലായ് ,ഓര്‍മകളില്‍ നിറഞ്ഞു മഴ..മുടുപടമേതുമില്ലാതെ ഓര്‍ക്കാംനമുക്കാ ബാല്യസ്മരണകളിന്നും.ഇറയത്തു നിന്നന്നു മഴ ചാറലേററതുംഒരു മുത്തെടുത്തു കൈ വെള്ളയില്‍ ചേര്‍ത്തതും...ചൂടിയൊരാ പുള്ളിക്കുട കാററില്‍ പറത്തിയതും,,ചേമ്പില ചൂടി കൂട്ടമായ് നനഞ്ഞതും,,ഓര്‍ക്കാം നമുക്കിന്നി വര്‍ഷമാരിയില്‍..ജനലഴികളിലൂടന്നു മഴ കണ്ടു നിന്നതും,,മുററത്തെ ചെമ്പക കൊമ്പു കുലുക്കി മഴത്തുള്ളികള്‍ മുഖ...
എന്നിലെ മഴ
മണ്ണിന് മണമായ് , വിണ്ണിന് കനവായ് ,കണ്മുന്നിലൊഴുകീ മഴ...കണ്ണിന് കുളിരായ് , നെഞ്ചിന് നിറവായ് ,മണ്ണിലുതിര്‍ന്നു മഴ...തളിരിന് നാമ്പായ് ,അണയും കനലായ് ,ഓര്‍മ്മകളില്‍ നിറഞ്ഞു മഴ..മുടുപടമേതുമില്ലാതേ ഓര്‍ക്കാം-നമുക്കാ ബാല്യസ്മരണകളിന്നും.ഇറയത്തു നിന്നന്നു മഴ ചാറലേററതുംഒരു മുത്തെടുത്തു കൈ വെള്ളയില്‍ ചേര്‍ത്തതുംചൂടിയൊരാ പുള്ളിക്കുട കാററില്‍ പറത്തിയതും,,ചേമ്പില ചൂടി കൂട്ടമായ് നനഞ്ഞതും,ഓര്‍ക്കാം നമുക്കിന്നി വര്‍ഷമാരിയില്ലജനലഴികളിലൂടന്നു മഴ കണ്ടു നിന്നതും..മുററത്തെ ചെമ്പക കൊമ്പു കുലുക്കിമഴത്തുള്ളികള്‍ മുഖത്തു...