Home Authors Posts by riyas

riyas

1 POSTS 0 COMMENTS

കേരളം, മലയാളി – ഒരു ആമുഖം

ഉത്പത്തി പരശുരാമന്‍ എന്നു പേരായ ഗോകര്‍ണത്തെ ഒരു ക്വാറിമുതലാളി സഹ്യപര്‍വ്വതം കുറേശ്ശെയായി ഇടിച്ച് തന്‍റെ ടിപ്പറുകളില്‍ അറബിക്കടലില്‍ കൊണ്ടിട്ട് നികത്തിയെടുത്തതാണ്‌ കേരളം എന്നാണ് വിശ്വാസം. ഗോകര്‍ണം സബ് രജിസ്ട്രാറാഫീസ്‌, വില്ലേജാഫീസ്‌ എന്നിവിടങ്ങളില്‍ ഇതിന്‍റെ രേഖകള്‍ ഇപ്പോഴുമുണ്ടത്രേ. വേണ്ടപ്പെട്ടവര്‍ക്കെല്ലാം ‘കൈമടക്ക്’ ആവശ്യാനുസരണം കൊടുത്ത് സ്വന്തം പേരിലും ബിനാമി പേരിലും മുതലാളി ഭൂമി പതിച്ചുവാങ്ങി. ഏതായാലും സഹ്യനെ ഇടിച്ചുതള്ളുന്നതിനെതിരെ പ്രദേശത്തെ പരിസ്ഥിതിവാദികള്‍ പത്രമാസികകളിലും ചാന...

തീർച്ചയായും വായിക്കുക