റിയ ഫാത്തിമ
ഒരു സോഫ്ട്വെയർ എൻജിനീയറുടെ ആത്മകാവ്യം
എന്റെ കയ്യിനായുള്ള ഊർജ്ജിതമായ തിരച്ചിൽ.... പേന പിടിക്കാൻ, ചോറുരുട്ടാൻ, നീട്ടിയെറിയാൻ, ആട്ടിയിറക്കാൻ.... ‘കയ്യെവിടെ?’ തലച്ചോറിന്റെ ആഴങ്ങളിലിറങ്ങി ‘പ്രൊസസ്സിങ്ങ്’ തുടങ്ങി.... ‘നോ സിഗ്നൽ’ അലർട്ട് കണ്ടപ്പോഴാ- ണറിഞ്ഞത്...‘ ’തലച്ചോറു‘മില്ല... പണം വെച്ചു പോയെല്ലാമൊരു കരാറിൽ.... ’ജീവിത‘ത്തിനു പകരമായ്...... Generated from archived content: poem1_jun4_11.html Author: riya_fathima