Home Authors Posts by രേഷ്‌മ അൽത്താഫ്‌

രേഷ്‌മ അൽത്താഫ്‌

0 POSTS 0 COMMENTS

അമ്മതൻ ശയ്യ

ഒരമ്മയല്ലൊ കിടക്കുന്നു ശയ്യയിൽ പാതി ചലനമില്ലാ തൻ കാന്തവുമായി അമ്മതൻ കണ്ണുകളോടിച്ചു തമസ്സാം മുറിയിൽ ചുറ്റും, കണ്ടില്ലാ ഞാനെൻ പ്രാണനായ മക്കളേയും, കേട്ടില്ല ഞാൻ അവരുടെ നാദവും. അമ്മതൻ നയനത്തിൽനിന്നുതിർന്ന അശ്രുക്കളിൽ ഓർത്തുതൻ പോയ കാലത്തെ. ആദ്യമായി തൻ ഉണ്ണി പിറന്ന ദിനവും, തൻ ഉണ്ണിതൻ പൂ നെറ്റിയിൽ ചുംബിച്ചതും, ഭോജനവുമേന്തി ഉണ്ണിയുടെ പിന്നാലെ പാഞ്ഞതും. ആദ്യമായി അമ്മയെന്നക്ഷരം മന്ത്രിച്ച അധരത്തിൽ നിന്നും കേട്ടു ഞാൻ ക്രോദ്ധ ശബ്‌ദവും. ആദ്യമായി നിൻ കരം പിടിച്ചു പിച്ചവയ്‌ക്കുവാൻ പഠിപ്പിച്ചതും, വളർന്ന നിൻ ക...

മദികുടം

തിരയുന്നു ഞാനെൻ എങ്ങോ കളഞ്ഞു പോയ മദിയാം നിധികുടത്തെ. അനന്തമാം ഈ ഗോളത്തിൽ അലയുന്നു ഞാനെൻ നിധികുടം തേടി. നിറഞ്ഞെൻ നിധിക്കൂടത്തിൽ പാതിയെൻ കഴിഞ്ഞകാലങ്ങളും, പാതിയെൻ വർത്തമാന കാലവും അതിൽ പാതിയെൻ ഭാവി ചിന്തയും. ഇന്നലെ എന്നെ വാനോളം ഉയർത്തിയെൻ ബദ്ധുക്കളെങ്ങൊ പോയി മറഞ്ഞു. എൻ വിളി കേൾക്കുവാൻ ചാരത്ത്‌ നിന്നെൻ പരിചാരകർ എങ്ങോ പോയി മറഞ്ഞു. കണ്ടു ഞാൻ ഇന്നവരുടെ ദുഃശകുന നോട്ടവും, കേട്ടു ഞാനവരുടെ ശകാര ശബ്‌ദവും. ഒരുനാൾ നിറഞ്ഞ ശിരസ്സുമായി അഹന്തയിൽ നടന്നു ഞാൻ ഇന്നെൻ ശൂന്യമാം ശിരസ്സോടെ അലയുന്നു ഞാനെൻ മദികുടം തേടി. ...

കാലം തന്ന ജീവിതം

തമസിലെൻ പാദങ്ങൾ നീങ്ങി പ്രകാശത്തിൽ മന്ദസ്‌മിതമാം കാറ്റുകൾ എന്നെ കാലത്തിൽ തള്ളി മെല്ലെ ഉയർന്നു ഞാൻ നീങ്ങവെ കാലം എന്നെ വിഴുങ്ങിയനേരം കണ്ടു ഞാൻ എൻ സഖിമാരൊടൊപ്പം പാറി നടക്കുന്ന കാലവും ജീവിച്ചു ഞാൻ ആ കാലത്തിൽ ഒരിക്കലും കാണാത്താ എൻ ജീവിത സഖിയൊടൊപ്പം ധന്യമായി എൻ ജീവിതം അമ്മയായ ആ നേരവും, ജീവിച്ചു ഞാൻ എൻ മക്കളെ ഓർത്ത്‌ പരക്കം പാറി നടക്കുന്ന കാലവും, മക്കടെ ഭാവിയിൽ കയ്യ്‌ പിടിച്ചുയർത്തിയ കാലവും കേട്ടു ഞാനെൻ ചെവിയിൽ പേരമക്കളുടെ വിളിയും ജീവിതത്തിൽ ഓടി ഞാൻ പലയിടനാഴിയിലൂടെ, തളർന്നിരുന്നു ഒടുവിൽ അവശനായി ആ...

തീർച്ചയായും വായിക്കുക