രമ്യ വിജയന്‍
മഴച്ചിരി
ഇവിടെമഴ പൂത്തുലയുകയാണ് എന്റെ പ്രണയത്തേപ്പോലെചിലപ്പോഴൊക്കെനിന്റെ...ചിരിപോലെമിഴിപൂട്ടി, കൈകള്‍ വിരിച്ചപ്പോള്‍ആമ്പല്‍ പൊയ്കയിലെആ..ശനിയാഴ്ചപ്പൂവിന്റെ ഗന്ധം എന്നിലും...നിന്നിലും സദാ മുഴങ്ങുന്നആദ്യ ചുംബനത്തിന്റെവിറയാര്‍ന്ന മിന്നലുകള്‍...പിന്നെഇല്ല...ഞാനതു പറയില്ലനീയറിഞ്ഞതല്ലേആദ്യകവിതയിലെനിശബ്ദതഈമഴക്കോലാഹലത്തിന്റെ അടക്കമെന്ന് പ്രണയം!മിഴികളിലഗ്നിയുംകവിളില്‍ രക്തവുമേകിഎന്നെ...മറ്റൊരാളാക്കുന്നുനിനക്കായുള്ള കാത്തിരിപ്പുകളെനിനക്കുമുന്‍പിലെ തോല്‍വികളെ നിന്റെ കുട്ടിക്കുശുമ്പുകളെഎല്ലാറ്റിനോടും നിന്നോടെന്നപ്പോല...