രമ്യാ രാമകൃഷ്‌ണൻ
കുഞ്ഞു ഫലിതം
സ്ഥിരമായി മദ്യപിച്ചു വരുന്ന ക്ലാർക്കിനോട് മാനേജർഃ ‘നോക്കൂ നിങ്ങൾ എത്ര അൺഫിറ്റാണ് ഈ സ്ഥാപനത്തിൽ. ഞാൻ ഹെഡിലേക്ക് പരാതി അയയ്‌ക്കും.’ ക്ലാർക്ക്‌ഃ ‘അയ്യോ സാർ ചതിക്കല്ലേ. ഞാൻ ഒരു ഫുൾ അടിച്ചു. ഇനി ഫിറ്റായാൽ ഞാൻ ഫ്ലാറ്റാവും സാർ’ Generated from archived content: story5_june_05.html Author: remya_ramakrishnan