രമാദേവി
ആകാശത്തെ മുത്തുകള്‍
മണ്‍ മറഞ്ഞു പോയ പ്രിയപെട്ടവര്‍ എന്ത് സുന്ദരമായ സങ്കല്‍പം....അല്ലെങ്കിലും സുന്ദരമായി കാണുന്നതെന്തും സ്വന്തമാക്കാന്‍ മനുഷ്യര്‍ക്ക്‌എന്തൊരിഷ്ടമാണ് ! അങ്ങിനെ കൈയ്യത്താ ദൂരത്തെ മിന്നും താരങ്ങളെപോലും അവര്‍ അവരുടെ സ്വന്തമാക്കി. എതിര്‍ക്കാന്‍ ആകാതെനിരാകരിക്കാന്‍ ആകാതെ ഞങ്ങള്‍ അങ്ങിനെ മിന്നി നില്‍ക്കുന്നു.എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഞങ്ങള്‍ ആരാണെന്ന് ? പൊലിഞ്ഞുവീഴുന്ന സ്വപ്നങ്ങളുടെ മുത്തു ചിപ്പിയില്‍ പതിക്കുന്ന കണ്ണുനീര്‍ കണങ്ങള്‍തിളങ്ങുന്ന മുത്തുകളായി മാറി ആകാശത്തെ അലങ്കരിക്കുകയാണ്ഞങ്ങള്‍ ..എവിടെ എങ്കില...