Home Authors Posts by രജീഷ്‌ തേപ്പുപാറ

രജീഷ്‌ തേപ്പുപാറ

1 POSTS 0 COMMENTS

നാട്ടുനടപ്പിൽ ഒന്ന്‌

    അന്തോണിമാഷ്‌ അന്തരിച്ചുവെന്ന വാർത്ത നാട്ടിലെല്ലാവരെയും ഞെട്ടിച്ചു. ആരോഗ്യവാനായ മാഷ്‌ ഇത്രപെട്ടെന്ന്‌ മരിക്കുമെന്ന്‌ ആരും കരുതിയില്ല. പെൻഷനായപ്പോൾ കിട്ടിയ കാശ്‌ ബാങ്കിലിട്ടിട്ട്‌ പൊതുപ്രവർത്തനത്തിനു തുനിഞ്ഞ മാഷ്‌ നാട്ടുകാരുടെ കണ്ണിലുണ്ണിയായി. അങ്ങനെയാണ്‌ അദ്ദേഹം പഞ്ചായത്തുമെമ്പറായത്‌. മാഷിന്റെ സഹായം നാട്ടിലെല്ലായിടത്തുമെത്തി. റോഡുകളായും വഴിവിളക്കുകളായും പാവപ്പെട്ടവർക്കുളള വീടുകളായും കക്കൂസുകളായും... പരേതനെ ഒരുനോക്കു കണ്ടിട്ട്‌ താങ്ങാനാവാത്ത ദുഃഖത്തോടെ നാട്ടുകാർ തര...

തീർച്ചയായും വായിക്കുക