Home Authors Posts by റഹ്‌മാൻ വാടാനപ്പളളി

റഹ്‌മാൻ വാടാനപ്പളളി

0 POSTS 0 COMMENTS

പണ്ടം

ഇന്നും ഭാര്യയെ വിളിക്കാൻ ചെന്നു. ഒന്നര വർഷമായി ഭാര്യ അവളുടെ വീട്ടിലാണ്‌. മാസത്തിൽ നാലു തവണയെങ്കിലും വിളിക്കാൻ ചെല്ലും. അപ്പോഴൊക്കെയും അവളുടെ തന്ത തടസ്സം നിൽക്കും. കാരണം മറ്റൊന്നുമല്ല. മകൾക്ക്‌ തന്ത പത്തെഴുപതു പവന്റെ സ്വർണം കൊടുത്തിരുന്നു. ഇപ്പോൾ മകളുടെ ശരീരത്തിലുളളത്‌ വെറും പത്തുപവന്റെ ആഭരണം മാത്രം! കൊപ്രാ കച്ചവടത്തിൽ കടം വന്ന്‌ ആഭരണങ്ങൾ ഒന്നൊന്നായി എടുത്തു വിറ്റു. കച്ചവടം പച്ച പിടിച്ചാൽ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുവരുമെന്ന്‌ വിശ്വസിച്ചു. എന്നാൽ ഇതുവരെ കച്ചവടം പച്ച പിടിച്ചില്ല. ഇ...

തോൽവി

ഇപ്പോൾ അറബിയുടെ മുഖം ശാന്തമാണ്‌. പ്രസന്നമാണ്‌. “തസ്‌വി” എന്ന ജപമാലയുടെ മണി അലസമായി ഉരുട്ടിക്കൊണ്ടു അയാളങ്ങനെ സെറ്റിയിൽ ചാരിക്കിടക്കയാണ്‌. ഇപ്പോൾ അയാളുടെ മനസ്സും ശാന്തമായിരിക്കുമെന്നു ഞാൻ ഊഹിച്ചു. എന്റെ പ്രശ്‌നം അവതരിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം ഇതാണെന്ന്‌ എനിക്ക്‌ തോന്നി. അറബിയുടെ മുന്നിൽ ചെന്നു നിന്നിട്ട്‌ വലിയ മുഖവുരയൊന്നും കൂടാതെ എനിക്ക്‌ വശമായ അറബിയിൽ തന്നെ ഞാൻ പറഞ്ഞുഃ ‘എനിക്ക്‌ ശമ്പളം എന്തെങ്കിലും കൂട്ടിത്തരണം.’ ഇത്‌ പറയുമ്പോൾ ഞാൻ നടുവളയ്‌ക്കുകയോ തല ചൊറിയുകയോ ചെയ്‌തില്ല. ഇവിടെ അതി...

തീർച്ചയായും വായിക്കുക