Home Authors Posts by റഹ്‌മാൻ കിടങ്ങയം

റഹ്‌മാൻ കിടങ്ങയം

0 POSTS 0 COMMENTS
എഡിറ്റർ, ‘സഹൃദയ’ സാഹിത്യമാസിക, മഞ്ചേരി പി.ഒ 676121. Address: Phone: 9846680537

നാലു ചെറിയ കഥകൾ

പാരതന്ത്ര്യം മേനകാഗാന്ധിയുടെ മൃഗസംരക്ഷണ പ്രസ്ഥാനത്തിന്റെ ഒരു ക്യാമ്പിൽ പങ്കെടുത്ത്‌ തിരിച്ചുവന്നതിനുശേഷമാണ്‌ ഞാൻ കൂട്ടിൽ നിന്നും പട്ടിയെ സ്വതന്ത്രമാക്കിയത്‌. പക്ഷിമൃഗാദികളെ കൂട്ടിലിട്ടു വളർത്തുന്നത്‌ പാപമാണെന്നും അവയ്‌ക്കും ഈ ലോകത്ത്‌ യഥേഷ്ടം വിഹരിക്കാൻ അവകാശമുണ്ടെന്നും എനിക്കു ബോധ്യപ്പെട്ടിരുന്നു. പക്ഷേ, തുറന്നു കിടക്കുന്ന ഗേറ്റിനെ അവജ്ഞയോടെ ഒന്നു നോക്കിയശേഷം പട്ടി നേരെ പൂമുഖത്തിന്റെ കോലായയിൽ വന്ന്‌ ചുരുണ്ടുകൂടി കിടപ്പായി. തുടർന്ന്‌, തത്തയുടെ കൂടുതുറന്നുകൊണ്ട്‌ ഞാൻ പറഞ്ഞു. “നീ ഇന്നുമുതൽ സ്വതന...

തീർച്ചയായും വായിക്കുക